HomeNewsLatest Newsവിളവുതിന്നുന്ന വേലി ! രാത്രി റോഡില്‍ നില്‍ക്കുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന പോലീസുകാരൻ ! നടുക്കുന്ന...

വിളവുതിന്നുന്ന വേലി ! രാത്രി റോഡില്‍ നില്‍ക്കുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന പോലീസുകാരൻ ! നടുക്കുന്ന വീഡിയോ

രാത്രി സമയത്ത് റോഡില്‍ നില്‍ക്കുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന പൊലീസുകാരന്റെ ദൃശ്യമാണ് ഇപ്പോൾ പുറത്തുവരുന്നത്. ബൈക്കിലിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് റോഡരികില്‍ നിന്നിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത്. പൊലീസുകാരൻ യുവതിയെ പിടിച്ച് വലിക്കുകയും മോശമായ രീതിയില്‍ സ്പര്‍ശിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഹൗൻമാൻഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. തന്നെ ഉപദ്രവിക്കുന്നയാളിന്റെ പിടിയിൽ നിന്നും ഒരുപാടുനേരത്തെ ശ്രമത്തിനു ശേഷം രക്ഷപ്പെടുന്ന യുവതി ഓടിപ്പോകുമ്പോൾ അയാൾ പിന്തുടരുന്നതും കാണാം. കുറ്റാരോപിതനായ പൊലീസുകാരനെ ഉടൻ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യം വിവിധ സ്ഥലങ്ങളിൽ നിന്നും ഉയരുന്നുണ്ട്. വീഡിയോ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments