HomeNewsLatest Newsബോറടി മാറ്റാൻ പിന്നെന്തു ചെയ്യും ? പാപ്പാനൊപ്പം ക്രിക്കറ്റ്‌ കളിക്കുന്ന ആനയുടെ വീഡിയോ വൈറൽ !...

ബോറടി മാറ്റാൻ പിന്നെന്തു ചെയ്യും ? പാപ്പാനൊപ്പം ക്രിക്കറ്റ്‌ കളിക്കുന്ന ആനയുടെ വീഡിയോ വൈറൽ ! വീഡിയോ കാണാം

പാപ്പാനോടൊപ്പം ക്രിക്കറ്റ് കളിക്കുന്ന ആനയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പാപ്പാന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ക്രിക്കറ്റ് കളിയില്‍ തുമ്പിക്കൈയ്യില്‍ ബാറ്റേന്തി നില്‍ക്കുന്ന ആനയെ ആണ് കാണുന്നത്. വീഡിയോ കേരളത്തിൽ നിന്നുള്ളതാണ് എന്ന് വ്യക്തം.

തനിക്ക് നേരെ വരുന്ന പന്തുകൾ കൃത്യമായി അടിച്ച് പറത്തുന്ന ആനയുടെ വീഡിയോ ട്വിറ്ററിലൂടെയാണ് പ്രചരിക്കുന്നത്. വീഡിയോ കാണാം.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments