തനിക്ക് അശ്ലീല സന്ദേശം അയച്ചയാൾക്ക് കിടിലൻ പണി കൊടുത്ത് പെൺകുട്ടി ! വീഡിയോ

56

സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് അശ്ലീല സന്ദേശം അയച്ച യുവാവിന് എട്ടിന്റെ പണി കൊടുത്ത് പെൺകുട്ടി. അയാള്‍ അയച്ച സന്ദേശങ്ങളും പിന്നാലെ ആളെ കണ്ടെത്താൻ നടത്തിയ മാർ​ഗങ്ങളും ചേര്‍ത്തൊരു വീഡിയോ ആണ് പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇനി ഇത്തരത്തിൽ പെരുമാറുമ്പോൾ ശ്രദ്ധിക്കണമെന്നും അതല്ലെങ്കിൽ നല്ല മനുഷ്യനാവണമെന്നും പറഞ്ഞാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ കാണാം