അമേരിക്കയിൽ കൊറോണ ബാധിച്ച് ഒരു കുടുംബത്തിലെ മൂന്നു മലയാളികൾ മരിച്ചു.
തിരുവല്ല പുറമറ്റം വെള്ളിക്കര മാളിയേക്കൽ വീട്ടിൽ ഏലിയാമ്മ ജോസ് ആണ് ഇന്നലെ മരിച്ചത്. ഇവരുടെ ഭർത്താവ് കെ.ജെ ജോസഫ്, ഭർതൃസഹോദരൻ ഈപ്പൻ ജോസഫ് എന്നിവരും നേരത്തെ കൊറോണ ബാധിച്ച് മരിച്ചിരുന്നു. ജോസഫിന്റെ രണ്ടുമക്കളും കോവിഡ് ബാധിച്ച് ചികിത്സയിലാണ്.
അമേരിക്കയിൽ കൊറോണ ബാധിച്ച് ഒരു കുടുംബത്തിലെ മൂന്നു മലയാളികൾ മരിച്ചു
RELATED ARTICLES