HomeWorld NewsGulfസൗദിയിൽ 70000 ജോലിക്കാരെ പിരിച്ചുവിടാൻ നീക്കം; ആശങ്കയിൽ മലയാളികൾ !

സൗദിയിൽ 70000 ജോലിക്കാരെ പിരിച്ചുവിടാൻ നീക്കം; ആശങ്കയിൽ മലയാളികൾ !

സൗദി സർക്കാർ സർവീസിൽ 70,025 വിദേശികൾ ജോലി ചെയ്യുന്നതായാണ് കണക്ക്. ഇവരിൽ 48,973 പേർ ആരോഗ്യമേഖലയിലും 3352 പേർ വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുമാണ് ജോലി ചെയ്യുന്നത്. എന്നാൽ, സൗദി അറേബ്യയിൽ സർക്കാർ സർവീസിൽ വിദേശികളെ ഘട്ടം ഘട്ടമായി ഒഴിവാക്കാൻ പദ്ധതി. 2020 ഓടെ ഈ മേഖലയിൽ സൗദിവൽക്കരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഈ പദ്ധതി നടപ്പാക്കുന്നതോടെ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർക്ക് ജോലി നഷ്ടമാകും.

 

 

 

15,844 പേർ യൂണിവേഴ്‌സിറ്റി അധ്യാപകരും 881 പേർ സാങ്കേതിക, തൊഴിൽ പരിശീലന കോർപറേഷനു കീഴിലെ സ്ഥാപനങ്ങളിലെ അധ്യാപകരുമാണ്. അവശേഷിക്കുന്നവർ മറ്റു വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നു. പൊതുമേഖലയിൽ വിദേശികൾ ജോലി ചെയ്യുന്ന തൊഴിലുകൾ 2020 ഓടെ സൗദിവൽക്കരിക്കാൻ സിവിൽ സർവീസ് മന്ത്രാലയമാണ് പദ്ധതി തയാറാക്കിയത്.

പോണ്‍ വീഡിയോ ചിത്രീകരിക്കുന്നതിനായി കടലിൽ ചാടിയ നീലച്ചിത്ര നായികയെ സ്രാവ് കടിച്ചുകുടഞ്ഞു !! വീഡിയോ കാണാം

സ്ത്രീകളും പെൺകുട്ടികളും നിർബന്ധമായി വായിക്കുക !! റേപ്പ് ഡ്രഗ് എന്നറിയപ്പെടുന്ന ആ മരുന്ന് കേരളത്തിലും !!

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments