HomeWorld NewsGulfസൗദി ഡെന്‍റല്‍ ഡോക്ടര്‍മാര്‍ക്ക് ഇനി വിസ നല്‍കില്ല; മലയാളികൾ കടുത്ത ആശങ്കയിൽ

സൗദി ഡെന്‍റല്‍ ഡോക്ടര്‍മാര്‍ക്ക് ഇനി വിസ നല്‍കില്ല; മലയാളികൾ കടുത്ത ആശങ്കയിൽ

വിദേശങ്ങളില്‍നിന്ന് ഡെന്‍റല്‍ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ വിസ അനുവദിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായി സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ആരോഗ്യമന്ത്രാലയവുമായി ഏകോപനം നടത്തിയാണ് വിദേശങ്ങളില്‍ നിന്ന് ഡെന്‍റല്‍ ഡോക്ടര്‍മാരുടെ റിക്രൂട്ട്മെന്‍റ് നിര്‍ത്തിവയ്ക്കുന്നത്.

 

 

 

ഫൈനല്‍ എക്സിറ്റില്‍ പോകുന്ന ഡെന്‍റല്‍ ഡോക്ടര്‍മാര്‍ക്കു പകരം ബദല്‍ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിനും പുതിയ ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും സ്ഥാപന വിപുലീകരണ ആവശ്യത്തിനും വിസ അനുവദിക്കില്ല. ആരോഗ്യ മേഖലയില്‍ സൗദികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് ആദ്യമായാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ഇത്തരമൊരു തീരുമാനം പ്രഖ്യാപിക്കുന്നത്. സൗദിയിലെ ഡെന്‍റല്‍ ഡോക്ടര്‍മാര്‍ക്കു തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ, തൊഴില്‍ മന്ത്രാലയങ്ങള്‍ സഹകരിച്ച്‌ റിയാദില്‍ സംഘടിപ്പിച്ച ശില്‍പശാലയിലാണ് റിക്രൂട്ട്മെന്‍റ് നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

പോണ്‍ വീഡിയോ ചിത്രീകരിക്കുന്നതിനായി കടലിൽ ചാടിയ നീലച്ചിത്ര നായികയെ സ്രാവ് കടിച്ചുകുടഞ്ഞു !! വീഡിയോ കാണാം

സ്ത്രീകളും പെൺകുട്ടികളും നിർബന്ധമായി വായിക്കുക !! റേപ്പ് ഡ്രഗ് എന്നറിയപ്പെടുന്ന ആ മരുന്ന് കേരളത്തിലും !!

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments