HomeWorld NewsGulfഷെയ്ഖ് മുഹമ്മദിന്റെ ഹെല്‍മെറ്റ്; വില 44 കോടി രൂപ !

ഷെയ്ഖ് മുഹമ്മദിന്റെ ഹെല്‍മെറ്റ്; വില 44 കോടി രൂപ !

ദുബായ്: യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഹെല്‍മെറ്റ് ലേലത്തില്‍ പോയത് 2.4 കോടി ദിര്‍ഹമിന്. അതായത് ഏകദേശം 44കോടി രൂപ !. അല്‍ ജലീല ഫൗണ്ടേഷന്‍ സ്ഥാപനത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണമെന്ന നിലയ്ക്കാണ് ലേലം നടത്തിയത്. ലേലത്തിന് നേരിട്ടെത്തിയ ശൈഖ് മുഹമ്മദ് ഹെല്‍മെറ്റ് സംഭാവന ചെയ്യുകയായിരുന്നു. എഫ്.ഇ.ഐ. എന്‍ഡ്യൂറന്‍സ് കുതിരപ്പന്തയ മത്സരത്തില്‍ ശൈഖ് മുഹമ്മദിന് സ്വര്‍ണമെഡല്‍ സമ്മാനിച്ച ഹെല്‍മെറ്റാണിത്. ഈ പണം പൂർണമായും ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments