HomeWorld NewsGulfപ്രവാസികളായ ഇന്ത്യൻ യുവാക്കളിൽ ഹൃദയാഘാത സാധ്യത വർധിക്കുന്നു; പുതിയ പഠനം ഇങ്ങനെ:

പ്രവാസികളായ ഇന്ത്യൻ യുവാക്കളിൽ ഹൃദയാഘാത സാധ്യത വർധിക്കുന്നു; പുതിയ പഠനം ഇങ്ങനെ:

പ്രവാസികളായ ഇന്ത്യന്‍ യുവ തലമുറയെ ഹൃദയരോഗം പിടിമുറുക്കുന്നതായി ദുബായ് ആസ്റ്റര്‍മെഡിസിറ്റി ഹോസ്പിറ്റലില്‍ 142 രോഗികളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ക്ലിനിക്കല്‍ ഡാറ്റാ ഫലമനുസരിച്ച്‌ യു എ ഇ യിലെ ഇന്ത്യന് പ്രവാസികളിലെ യുവ തലമുറയെ ഒരു ശ്രേണിയില്‍പെട്ട ഹൃദ്രോഗം ബാധിക്കുന്നുവെന്ന് കണ്ടെത്തി.

ഇന്ത്യയില്‍ നിന്നും കൂടാതെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകളിലാണ് കൂടുതലായും ഹൃദയ രോഗം കണ്ടെത്തിയിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലും പ്രായപരിധിയിലും പെട്ടയാളുകളില്‍ ജീവിതത്തിന്റെ പ്രഥമ ഘട്ടങ്ങളില്‍ ഹൃദ്രോഗ സാധ്യത കൂടുതലായി കാണപ്പെടുന്നു എന്നും പഠനം തെളിയിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments