HomeWorld NewsGulfഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ വനിതാ വിഭാഗം രൂപീകരിച്ചു

ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ വനിതാ വിഭാഗം രൂപീകരിച്ചു

ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ വനിതാ വിഭാഗം രൂപീകരിച്ചു . റീന രാജീവ് ( പ്രസിഡണ്ട് ) സൈറ പ്രമോദ് ( സെക്രട്ടറി ) ദീപ ദിലീപ് (ട്രഷറര്‍) സുജ മോനി , സുമിത സതീഷ് ( വൈസ് .പ്രസിഡണ്ട് ) ബിസ്മി.ഇ ,ശില്‍സ റിലീഷ് ( ജോ. സെക്രട്ടറി ) നിഷ രാജീവന്‍ ( മെന്‍പര്‍ ഷിപ്പ് സെക്രട്ടറി ) ജയലക്ഷ്മി രമേഷ് ( ചാരിറ്റി വിഭാഗം സെക്രട്ടറി ) വിനീത വിജയ് ( എന്‍റര്‍ടൈന്‍മെന്‍റ് സെക്രട്ടറി ) പൂര്‍ണിമ ഹരി , ബിനി വിനോദ് , ഷാഹിന ഫൈസല്‍ , മിനി ജൃോതിഷ് പണിക്കര്‍ , അര്‍ച്ചന ജഗത്, ഷീന ഷൈജു, റജുല അജയ കൃഷ്ണന്‍ , സീന സുരേഷ് എന്നിവര്‍ എക്സികൃട്ടീവ് അംഗങ്ങളുമായി വിപുലമായ കമ്മറ്റി തെരഞ്ഞെടുത്തു.

 

 
ചെയര്‍മാന്‍ എഫ് .എം ഫൈസലിന്‍റെ അദ്ധൃക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സ്വാഗതവും എബി തോമസ്സ് നന്ദിയും പറഞ്ഞു.
മോനി ഒടിക്കണ്ടത്തില്‍, തോമസ് ഫിലിപ്പ് , ഷൈജു , അരുണ്‍ തൈക്കാട്ടില്‍ , എന്നിവര്‍ സംസാരിച്ചു. പ്രസിഡണ്ട് ജൃോതിഷ് പണിക്കര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി. സത്രീ മുന്നേറ്റത്തിനും സഹ ജീവികളെ സഹായിക്കാനുള്ള നന്മ നിറഞ്ഞ സാമൂഹൃ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കി കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ പ്രതിഞ്ജയെടുത്തു.

ഈ വേനലിൽ തണ്ണിമത്തൻ കഴിക്കും മുൻപ് ഇതൊന്നു കാണുക! തണ്ണിമത്തൻ മഴയത്ത് കിടന്നപ്പോൾ സംഭവിച്ചത്…..

ടൊമാറ്റോ കെച്ചപ്പ് എന്ന പേരിൽ നാം വാങ്ങിക്കഴിക്കുന്നത് മൃഗരക്തവും കൊക്കയ്‌നും മുതൽ മൂത്രം വരെ ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !! വീഡിയോ കാണാം

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments