HomeWorld NewsGulfഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപിടുത്തം; മലപ്പുറം സ്വദേശിയടക്കം രണ്ടുപേർ മരിച്ചു

ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപിടുത്തം; മലപ്പുറം സ്വദേശിയടക്കം രണ്ടുപേർ മരിച്ചു

ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. അല്‍ അറൂബ സ്ട്രീറ്റിലെ അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ട് നിലകള്‍ കത്തി നശിച്ചു. 16 നിലകളാണ് കെട്ടിടത്തിനുള്ളത്. ഇതില്‍ ഏറ്റവും താഴെ പ്രവര്‍ത്തിച്ചിരുന്ന അല്‍മനാമാ സൂപ്പര്‍ മാര്‍ക്കറ്റ് പൂര്‍ണമായും കത്തി നശിച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷാര്‍ജ അജ്മന്‍ പാതയിലാണ് തീപ്പിടിത്തമുണ്ടായ കെട്ടിടം ഉള്ളത്. സമീപ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചു. കനത്ത പുക പ്രദേശത്ത് പടര്‍ന്നിരിക്കുകയാണ്. ഇന്ത്യന്‍ സമയം രാത്രി 12.15 നാണ് സംഭവം.

 

 

 

 

സംഭവത്തിൽ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ഷരിയ സിവില്‍ ഡിഫന്‍ഡസിന്റെ നേതൃത്വത്തിലായിരുന്നു തീയണയ്ക്കാനുള്ള ശ്രമം നടത്തിയത്. കനത്ത പുക ഉയര്‍ന്നത് ഇടയ്ക്ക് തീയണയ്ക്കാനുള്ള ശ്രമം ദുഷ്‌കരമാക്കിയിരുന്നു. കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം സിവില്‍ ഡിഫന്‍സ് വിച്ഛേദിച്ചു. കെട്ടിടത്തിനകത്തുനിന്ന് പുക പുറത്തേക്ക് വലിച്ചുകളയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മൂന്നുമണിക്കൂര്‍ നേരത്തേക്ക് ആളുകളെ പ്രദേശത്തേക്ക് എത്തുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. വൈദ്യുതി തകരാറാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

അവൻ മരിച്ചതറിഞ്ഞു ഓടിച്ചെന്നു ഞാൻ അവനെ കെട്ടിപ്പിടിച്ചപ്പോൾ……. ക്യാൻസർ ബാധിതനായി മരിച്ച തന്റെ നാലുവയസുകാരൻ മകന്റെ അവസാന നിമിഷത്തിൽ നടന്ന ആ അത്ഭുത സംഭവം ഒരമ്മ പങ്കുവയ്ക്കുന്നു !!

ആ വിവാഹ മോചനത്തിനു കാരണമെന്ത് ? ദിലീപ് മഞ്ജു വാര്യരെക്കുറിച്ച് ആദ്യമായി മനസ്സ് തുറക്കുന്നു…..

8 ലക്ഷം മുടക്കി ഓപ്പറേഷൻ ചെയ്യണമെന്നു പറഞ്ഞ മുട്ട് സുഖപ്പെട്ടത് വെറും 600 രൂപ ചിലവിൽ 10 മിനിറ്റ് കൊണ്ട് ! ഇതാ ഒരു അത്ഭുത ചികിത്സ !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments