HomeWorld NewsGulfസൗദിയിൽ 16 സ്ത്രീകളെ മുറിയിൽ പൂട്ടിയിട്ട് അറബി ലൈംഗികവ്യാപാരം നടത്തി; ചതിയിൽ ഇന്ത്യക്കാരുമെന്നു സൂചന

സൗദിയിൽ 16 സ്ത്രീകളെ മുറിയിൽ പൂട്ടിയിട്ട് അറബി ലൈംഗികവ്യാപാരം നടത്തി; ചതിയിൽ ഇന്ത്യക്കാരുമെന്നു സൂചന

സൌദിയിൽ 16 സ്ത്രീകളെ മുറിയില്‍ പൂട്ടിയിട്ട് ലൈംഗിക വ്യാപാരത്തിന് ഉപയോഗിച്ച അറബി സൗദി പൊലീസ് അറസ്റ്റ് ചെയ്തു. അറബിയുടെ വീട്ടില്‍ വീട്ടുജോലിയ്ക്കായി എത്തിയതായിരുന്നു 16 സ്ത്രീകളും. എന്നാല്‍ ഇവരെയെല്ലാം ലൈംഗിക വ്യാപാരത്തിനായി ഉപയോഗിയ്ക്കുകയായിരുന്നുവെന്നാണ് പറയുന്നത്. വീട്ടുജോലിയ്ക്കായുള്ള വിസയിലാണ് സ്ത്രീകളെ രാജ്യത്ത് എത്തിച്ചിരുന്നത്. പിന്നീട് പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ ഇവരില്‍ നിന്നും കൈക്കലാക്കും. ശേഷം മുറിയില്‍ പൂട്ടിയിടുകയും ആവശ്യക്കാരെ ഇവിടേയ്ക്ക് എത്തിയ്ക്കുകയും ചെയ്യും. സ്ത്രീകളെല്ലാം വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. സ്ത്രീകളുടെ സംഘത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല.

 

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments