HomeWorld NewsGulfസൗദിയിലെ പള്ളിയിൽ ചാവേർ ആക്രമണം; 3 പേർ മരിച്ചു

സൗദിയിലെ പള്ളിയിൽ ചാവേർ ആക്രമണം; 3 പേർ മരിച്ചു

നജ്രാൻ: നജ്രാനിലെ പള്ളിയിൽ  ചാവേർ ആക്രമണം. 3 പേർ മരിച്ചു. 19 പേർക്ക് പരിക്ക്. ജരാനിനടുത്ത ദഹ്ദയിലെ ഷിയാ പള്ളിയിലാണ് ആക്രമണം നടന്നത്.  പള്ളിയില നിസ്കാരം നടക്കുമ്പോൾ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments