HomeWorld NewsEuropeവേൾഡ് യൂത്ത് ഡേ പോളണ്ടിൽ: പങ്കെടുക്കാൻ ഡബ്ളിൻ സീറോ മലബാർ ചർച്ച് യൂത്ത് ഇഗ്നൈറ്റിൽ നിന്നും...

വേൾഡ് യൂത്ത് ഡേ പോളണ്ടിൽ: പങ്കെടുക്കാൻ ഡബ്ളിൻ സീറോ മലബാർ ചർച്ച് യൂത്ത് ഇഗ്നൈറ്റിൽ നിന്നും നാലുപേർ

ഡബ്ലിൻ : അയർലണ്ടിലെ സീറോ മലബാർ സഭയുടെ യുവജന വിഭാഗമായ “Youth Ignite” നാലു യുവജനങ്ങൾക്ക്‌ ഈ വർഷം പോളണ്ടിൽ വച്ചു നടക്കുന്ന world youth Day യിൽ പങ്കെടുക്കുവാൻ അവസരം ഒരുക്കിയിരിക്കുന്നു.

 

2016 മാർച്ചിൽ നടത്തിയ യുവജന കൺവെൻഷനിൽ പങ്കെടുത്തവരിൽ നിന്നും തിരഞ്ഞെടുത്ത നാലു യുവജനങ്ങളെയാണ് സീറോ മലബാർ സഭയുടെ സാമ്പത്തിക സഹായത്തോടെ ഈ അവസരം ഒരുക്കിയിരിക്കുന്നത്. സെന്റ്. ജോസഫ് മാസ്സ് സെന്ററിലെ ആഷിക് ജോസഫ്, ലൂക്കൻ മാസ്സ് സെന്ററിലെ സിഞ്ജുമോൾ സണ്ണി, ഇഞ്ചികോർ മാസ്സ് സെന്ററിലെ ക്രിസ്റ്റി പയസ്, ലെവിൻ ജോർജ് എന്നിവരാണ് സീറോ മലബാർ സഭയുടെ Youth Ignite നെ പ്രതിനിധീകരിച്ചു പോളണ്ടിലെ ക്രാക്കോയിൽ വച്ച് നടക്കുന്ന world youth Day യിൽ പങ്കെടുക്കുന്നത്.

 
ജൂൺ മാസം 7 -)o തീയതി നടന്ന Youth Ignite മീറ്റിംഗിൽ വച്ചു ഡബ്ളിൻ സീറോ മലബാർ ചാപ്ലൈൻസ് ഫാ. ജോസ് ഭരണിക്കുളങ്ങരയും ഫാ. ആന്റെണി ചീരംവേലിയും പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രാർത്ഥനാ ആശംസകൾ അർപ്പിച്ചു. Youth Co Ordinator Binu ആന്റണി നന്ദി പ്രകാശനം നടത്തി.

Image-1

ഇനി എ.ടി.എം സ്‌ക്രീനിലേക്ക് ചുമ്മാ നോക്കിയാല്‍ മതി : പണം കയ്യിലെത്തും !

വന്യജീവിസങ്കേതത്തിൽ യുവതിയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments