HomeWorld NewsEuropeക്നാനായ കാത്തലിക് അസോസിയേഷൻ അയർലണ്ടിന്റെ "നക്ഷത്രരാത്രി 2015 "ഒരുങ്ങുന്നു 

ക്നാനായ കാത്തലിക് അസോസിയേഷൻ അയർലണ്ടിന്റെ “നക്ഷത്രരാത്രി 2015 “ഒരുങ്ങുന്നു 

“നക്ഷത്രരാത്രി 2015” എന്ന് പേരിട്ടിരിക്കുന്ന അയർലണ്ടിലെ ക്നാനായ കാത്തലിക് അസോസിയേഷന്റെ തിരുപ്പിറവി ആഘോഷങ്ങൾക്ക് ഒരുക്കങ്ങൾ ആരംഭിച്ചു .
കാലിത്തൊഴുത്തിൽ ലോകരഷകൻ പിറന്ന വാർത്ത അറിയിക്കാൻ മാലാഘമാർ ആട്ടിടയരുടെ അടുത്തെത്തിയതിനെ അനുസ്മരിച്ചുകൊണ്ട് തിരുപ്പിറവിയുടെ സന്ദേശം അറിയിക്കുവാൻ ഡബ്ലിനിലും കൂടാതെ കിൾഡയർ,ഡ്രോഹഡ,വിക്ലോ തുടങ്ങിയ ഡബ്ലിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ക്നാനായ കുടുംബംങ്ങളിൽ ക്രിസ്തുമസ് കരോൾ എത്തുന്നു .
ഡിസംബർ 12,13,19,20 ( ശനി , ഞായർ ) തിയതികളിലായിട്ടാണ് ക്രിസ്തുമസ് കരോൾ ഒരുക്കിയിരിക്കുന്നത്.
12-ശനിയാഴ്ച : ലുക്കൻ , ബ്ലാഞ്ചർസ്റ്റൗൻ , സിറ്റി സെൻറെർ .
13-ഞായറാഴ്ച : താല
19-ശനിയാഴ്ച : സാട്രി , സ്വോർട്സ് , ഫിൻഗ്ലാസ്.
20-ഞായറാഴ്ച : സൌത്ത് ഡബ്ലിൻ .
എന്നിങ്ങനെയാണ് ക്രിസ്തുമസ് കരോൾ ക്രമീകരിച്ചിരിക്കുന്നത് .ഈ ദിവസങ്ങളിൽ അതാതു സ്ഥലങ്ങളിലെ കുടുംബങ്ങളുടെ സജീവ സാന്നിദ്യം മുൻകാലങ്ങളിലേതുപോലെ ഉണ്ടായിരിക്കണമെന്ന് താല്പര്യപ്പെടുന്നു .
llllllllllllllllllllllllllllllllllllllllllllll
വാർത്ത: കിസ്സാൻ തോമസ്‌
lllllllllllllllllllllllllllllllllllllllllllll
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments