HomeWorld NewsEuropeകോടികളുടെ ആഭരണങ്ങള്‍ കവര്‍ന്ന സംഘത്തെ നാട്ടുകാര്‍ സാഹസികമായി പിടികൂടി - വീഡിയോ

കോടികളുടെ ആഭരണങ്ങള്‍ കവര്‍ന്ന സംഘത്തെ നാട്ടുകാര്‍ സാഹസികമായി പിടികൂടി – വീഡിയോ

ലണ്ടൻ: ബ്രിട്ടനിലെ ആഭരണ ക്കടയിൽ നിന്നും 9 കോടിയിലേറെ വില വരുന്ന വാച്ചുകളും ആഭരണങ്ങളും കവർന്ന കൊള്ള സംഘത്തെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ലീഡ്സിലെ പ്രമുഖ ജൂവലറിയിൽ നിന്നാണ് കവർച്ചാ സംഘം ആഭരണങ്ങൾ കവർന്നത്. മൂന്നംഗ സംഘം കടയിലെത്തി തോക്ക് ചൂണ്ടിയ ശേഷം കവർച്ച നടത്തുകയായിരുന്നു. കവർച്ചക്ക് ശേഷം മൂന്നു വഴിക്കായി പിരിഞ്ഞു പോയ സംഘത്തിലെ ഒരാളെ പുറത്ത് നിന്നിരുന്ന നാട്ടുകാർ ചേർന്ന് കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ മറ്റു രണ്ടു പേരും പിടിയിലായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments