HomeWorld NewsEuropeഅയർലണ്ടിൽ പ്രീമിയർ ലീഗ് ബാഡ്മിന്റൻ ഫൈനൽ ഏപ്രിൽ 22, 23 തീയതികളിൽ

അയർലണ്ടിൽ പ്രീമിയർ ലീഗ് ബാഡ്മിന്റൻ ഫൈനൽ ഏപ്രിൽ 22, 23 തീയതികളിൽ

ലെൻസ്ടർ ബട്മിന്റോൻ ബട്മിന്റോൻ പ്രീമീർ ലീഗ് ഫൈനൽ ഈ വരുന്ന ദിവസങ്ങളിൽ വൈകുന്നേരം 8 മുതൽ 11 വരെ നടക്കും . കൂടാതെ ഡുബ്ലിൻ ഡിസ്ട്രിക് നടത്തുന്ന ലീഗ് ഫൈനലും ഈ ദിവസങ്ങളിൽ ടെരെനുരൈൽ നടക്കുന്നതാണ്. ടാര്കിഷ് എയർലൈൻസ് (Turkish Airline) ആണ് പ്രീമിയർ ലീഗ് മെയിൻ സ്പോൻസോര്സ്. ധാരാളം റാഫിൽ സമ്മാനങ്ങളും ഇതിനോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങളിൽ ഉണ്ടാകുന്നതാണ്.

 

കൂടുതൽ വിവരങ്ങൾക്ക് http://bpl.ie/
ഏറ്റവും വേഗത കൂടിയ റാക്കറ്റ് ഗെയിം ആയ ബട്മിന്റോൻ കാണാൻ അടുത്ത 3 ദിവസങ്ങളായി 1000 കൂടുതൽ ബട്മിന്റോൻ പ്രേമികൾ എത്തി ചേരും എന്നാണ് കരുതുന്നത്.LIKE

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments