HomeNewsVideo-Newsപങ്കാളി വഞ്ചിക്കുന്നതായി സംശയിക്കുന്നോ? ഈ മെത്ത പറഞ്ഞു തരും സത്യം ! -വീഡിയോ കാണാം

പങ്കാളി വഞ്ചിക്കുന്നതായി സംശയിക്കുന്നോ? ഈ മെത്ത പറഞ്ഞു തരും സത്യം ! -വീഡിയോ കാണാം

നിങ്ങളുടെ പങ്കാളി നിങ്ങളെ വഞ്ചിക്കുന്നുണ്ടോ എന്നറിയാന്‍ ബെഡ് റൂമില്‍ ഒളി ക്യാമറകള്‍ സ്ഥാപിക്കേണ്ട കാര്യമില്ല. ബെഡ്‌റൂമിലെ മെത്തകള്‍ക്ക് കണ്ടെത്താന്‍ സാധിക്കും നിങ്ങളുടെ പങ്കാളി നിങ്ങളില്‍ നിന്നും ഒളിക്കുന്ന ബന്ധങ്ങള്‍ കണ്ടെത്താന്‍.ഡ്യൂര്‍മെറ്റ് എന്ന സ്പാനിഷ് മാട്രസ്സ് കമ്പനിയാണ് പുതിയ കണ്ടുപിടുത്തം കൊണ്ടുവന്നിരിക്കുന്നത്. ഇലക്ട്രോണിക് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന മെത്തയുടെ ലക്ഷ്യങ്ങള്‍ ഇവയൊക്കെയാണ്: 

നിങ്ങളുടെ പങ്കാളിയുടെ വഴിവിട്ട ബന്ധങ്ങള്‍ എളുപത്തില്‍ കണ്ടെത്താന്‍ ഈ മെത്തകള്‍ക്ക് സാധിക്കും. ഡ്യൂര്‍മെറ്റ് എന്ന് സ്പാനിഷ് കമ്പനിയാണ് സ്മാര്‍ട്ട് മാട്രസ്സ് എന്ന മെത്ത പുറത്തിറക്കിയിരിക്കുന്നത്. നിങ്ങളുടെ ബെഡ്‌റൂമിലെ മെത്തകളില്‍ അപരിചിരായ ആരു കിടന്നാലും വൈബ്രേഷന്‍ സെന്‍സറുകള്‍ പ്രവര്‍ത്തിക്കുകയും നിങ്ങളുടെ ഫോണിലേക്ക് നോട്ടിഫിക്കേഷന്‍ എത്തുകയും ചെയ്യുന്നു. 1,16,000 രൂപയാണ് മെത്തയുടെ ഉത്പാദന ചിലവ്. വിപണിയില്‍ എത്ര രൂപ വരുമെന്ന് പുറത്ത് വിട്ടിട്ടില്ല. എങ്ങിനെയാണ് ഈ ബെഡ് പ്രവർത്തിക്കുന്നതെന്നറിയാൻ  വീഡിയോ കാണൂ

 

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments