HomeWorld NewsEuropeഅയർലൻഡ് കേരള ഹൌസ് നിറസന്ധ്യ ഒക്ടോബര്‍ 2 ന് ഡബ്ലിനില്‍

അയർലൻഡ് കേരള ഹൌസ് നിറസന്ധ്യ ഒക്ടോബര്‍ 2 ന് ഡബ്ലിനില്‍

എളിയ കലാകാരന്മാരുടെ വലിയ വിരുന്നു നിറസന്ധ്യ ഒക്ടോബര്‍ 2 ന് ഡബ്ലിനില്‍ കേരള ഹൌസ് അണിയിച്ചൊരുക്കുന്നുഫ്രാങ്കോ ,നോബി,അയ്യപ്പ ബൈജു ,സ്നേഹ,നിഖില്‍,ബിനിത,വില്യംസ് ,മിത്ര കുര്യന്‍ എന്നിവര്‍ അടങ്ങിയ ഒരു താര നിരതന്നെയാണ് നിറസന്ധ്യയുടെ ഡബ്ലിന്‍ ഷോയില്‍ പങ്കെടുക്കാന്‍ എത്തുന്നത്‌ .ഡബ്ലിന്‍ സാന്‍ട്രിയിലുള്ള ക്രൌണ്‍ പ്ലാസയുടെ മികച്ച സൌകര്യങ്ങളുള്ള റെഡ് വുഡ് ഹാളില്‍ ആണ് നിറസന്ധ്യ അരങ്ങേറുന്നത് .മികച്ച കോമഡിയും,സംഗീതവും കോര്‍ത്തിണക്കുന്ന നിറസന്ധ്യയുടെ ടിക്കറ്റ്‌ വിതരണം ഉടന്‍ തന്നെ ആരംഭിക്കുന്നതാണ് .
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Tijo Mathew- 0894386373
Jestine chacko-0872671587
Anil celbridge -0894750507
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments