HomeWorld NewsEuropeഅയർലണ്ടിൽ കേരള ഹൗസ് കാര്‍ണിവലില്‍ ആവേശമുണര്‍ത്താന്‍ ഇത്തവണയും ചാമ്പ്യൻ ബൗളർ മത്സരം

അയർലണ്ടിൽ കേരള ഹൗസ് കാര്‍ണിവലില്‍ ആവേശമുണര്‍ത്താന്‍ ഇത്തവണയും ചാമ്പ്യൻ ബൗളർ മത്സരം

അയര്‍ലണ്ടിലെ മലയാളികളുടെ ഏറ്റവും വലിയ സംഗമമായ ജൂൺ 17 ശനിയാഴ്ച നടക്കുന്ന കേരളഹൌസ് കാര്‍ണിവലില്‍ ഇത്തവണയും ചാമ്പ്യൻ ബൗളർ അരങ്ങേറുന്നു. താല്പര്യമുള്ളവർ കാർണിവൽ ദിവസം രജിസ്റ്റർ ചെയ്യണം എന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. കഴിഞ്ഞ തവണ മികച്ച നിലവാരം പുലര്‍ത്തിയ ഈ മത്സരങ്ങളുടെ വിജയികളെ കാത്ത് ആകര്‍ഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ചാമ്പ്യൻ ബൗളർ മത്സരം അരങ്ങേറുന്ന കാര്‍ണിവലിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കേരള ഹൌസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : വിനോദ് ഓസ്‌കാര്‍-0871320706fb-copy

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments