HomeSportsചാമ്പ്യൻസ് ട്രോഫി: ആദ്യമത്സരത്തിൽ ബംഗ്ലാദേശിനെ തറപറ്റിച്ച് ഇംഗ്ലണ്ട് തുടങ്ങി

ചാമ്പ്യൻസ് ട്രോഫി: ആദ്യമത്സരത്തിൽ ബംഗ്ലാദേശിനെ തറപറ്റിച്ച് ഇംഗ്ലണ്ട് തുടങ്ങി

ചാന്പ്യന്‍സ് ട്രോഫിയുടെ ആദ്യ മല്‍സരത്തില്‍ ഇംഗ്ളണ്ടിന് എട്ട് വിക്കറ്റ് ജയം. ബംഗ്ളാദേശിനെതിരെ 16 പന്ത് ബാക്കി നില്‍ക്കെയായിരുന്നു ഇംഗ്ളണ്ടിന്‍റെ ജയം.
ഇംഗ്ളീഷ് ടീം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് നേടി. ജൊ റൂട്ട് പുറത്താകാതെ 133 റണ്‍സ് നേടി.അലക്സ് ഹെയില്‍ സ് 95 റണ്‍സെടുത്തു. മോര്‍ഗന്‍ പുറത്താകാതെ 75 റണ്‍സ് നേടി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് നേടി. ഇംഗ്ളണ്ടിന് വേണ്ടി ലിയാം പ്ളങ്കറ്റ് നാല് വിക്കറ്റ് നേടി. ബംഗ്ളാദേശിന് വേണ്ടി തമീം ഇക്ബാല്‍ 128 റണ്‍സും മുഷ്ഫികര്‍ റഹിം 79 റണ്‍സുമെടുത്തു.fb-copy

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments