HomeWorld NewsEuropeബൈക്കപകടത്തിൽ മരിച്ച യുവാവിന്റെ ശരീരത്തിൽനിന്നും ആത്മാവ് വേർപെടുന്ന ഫോട്ടോ !

ബൈക്കപകടത്തിൽ മരിച്ച യുവാവിന്റെ ശരീരത്തിൽനിന്നും ആത്മാവ് വേർപെടുന്ന ഫോട്ടോ !

പ്രേതകഥകലും ആത്മാവിനെ സംബന്ധിച്ച വാർത്തകളുമൊക്കെ സമൂഹ മാധ്യമങ്ങൾ എന്നും ആഘോഷമാക്കാറുണ്ട്. അത്തരത്തിൽ കെന്റക്കിയിൽ നിന്നുള്ള ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മോട്ടോർസൈക്കിൾ അപക‌ടത്തിന്റെ രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ ആത്മാവിന്റെ സാന്നിധ്യം കാണിച്ച് സോൾ വാസ്ക്യുസ് എന്നൊരാളാണ് ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്.ആത്മാവിനെ പകർത്താൻ പറ്റിയ സോളിന്റെ ഭാഗ്യത്തെ പുകഴ്ത്തിയും ഒരുപാടുപേർ രംഗത്തെത്തിയിട്ടുണ്ട്.

saulഅപക‌ടത്തിൽ മരണമടഞ്ഞയാളുടെ ആത്മാവാണ് കാണുന്നതെന്നാണ് സോളിന്റെ വാദം. മരിച്ചയാളുടെ ശരീരത്തിനു മുകളിലായി മനുഷ്യ ശരീരത്തിനു സമാനമായൊരു വെള്ള രൂപം വായുവിൽ നിൽക്കുന്നതു ചിത്രത്തിൽ വ്യക്തമായി കാണുന്നുമുണ്ട്. സംഭവ സ്ഥലത്തുകൂടി പോകുമ്പോൾ തന്റെ വാഹനത്തില്‍ നിന്നെടുത്ത ചിത്രമാണതെന്നു സോൾ പറയുന്നു. ചിത്രം സൂം ചെയ്ത് ശ്രദ്ധയോടെ നോക്കൂ വായുവിൽ നിൽക്കുന്ന മനുഷ്യരൂപത്തെ കാണാം എന്ന ക്യാപ്ഷനോടെയാണ് സോൾ ചിത്രം പങ്കുവച്ചത്. ശരീരത്തിൽനിന്ന് ആത്മാവ് വേര്‍പെടുന്ന കാഴ്ച തന്നെയാണ് അതെന്ന് ഭൂരിഭാഗം പേരും സമ്മതിക്കുന്നുണ്ട്.

22

പ്രവാസികൾക്ക് സന്തോഷ വാർത്ത; ഗൾഫിൽ ഇനി ചികിത്സയ്ക്ക് പണം മുടക്കേണ്ട !

കൊഹ്ലിക്കും അഫ്രീദിക്കും വേണ്ടി നഗ്നനൃത്തം ചെയ്യുമെന്ന് പറഞ്ഞ പാകിസ്താന്‍ മോഡല്‍ വെടിയേറ്റു മരിച്ചു

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments