HomeWorld NewsAustraliaമെൽബൺ ട്രൂഗനീനയിൽ ആലപ്പുഴ കലവൂർ സ്വദേശി തോമസ് തലയ്ക്കൽ നിര്യാതനായി

മെൽബൺ ട്രൂഗനീനയിൽ ആലപ്പുഴ കലവൂർ സ്വദേശി തോമസ് തലയ്ക്കൽ നിര്യാതനായി

ഓസ്ട്രേലിയ: മെൽബൺ ട്രൂഗനീനയിൽ താമസിച്ചിരുന്ന ആലപ്പുഴ കലവൂർ സ്വദേശി പടിഞ്ഞാറേതലയ്ക്കൽ വീട്ടിൽ തോമസ് തലയ്ക്കൽ (59) സെപ്റ്റംബർ 28 ന് സെന്റ് വിൻസന്റസ് ഹോസ്പ്പിറ്റലിൽ വച്ച് ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ: ലിസി, മകൾ: ടീന, മരുമകൻ: അരുൺ ബേബി, മകൻ: ജോർജ്ജ്. മലയാളി അസ്സോസിയേഷൻ ഓഫ് വിക്ടോറിയ മുൻ പ്രസിഡന്റ് ജി.കെ. മാത്യൂസിന്റെ ഭാര്യ മോളിയുടെ ഇരട്ട സഹോദരനും ടാർനീറ്റിൽ താമസിക്കുന്ന സൂസൻ സൈമൺ ന്റെ സഹോദരനുമാണ് 18 വർഷമായി മെൽബണിൽ താമസമാക്കിയ തോമസ് തലയക്കൽ. ശവസംസ്കാരം മെൺബണിൽ നടക്കും.

 

വാർത്ത: ജോർജ്ജ് തോമസ്

പാകിസ്താനെ വിറപ്പിച്ച ‘സർജിക്കൽ സ്ട്രൈക്കി’നു പിന്നിലെ കൃത്യതയാർന്ന ആ ആസൂത്രണം ഇങ്ങനെ !

മതപഠനത്തിൽ ആരംഭിച്ച് കേട്ടാലറയ്ക്കുന്ന ലൈംഗികകാര്യങ്ങളിലെത്തും; സംശയം ചോദിച്ച ഭർതൃമതിക്ക് സ്പെഷ്യൽ ട്യൂഷനെടുത്ത് നിരവധി തവണ ബലാൽസംഗം ! കാസർഗോഡ് ഒരു മതപണ്ഡിതന്റെ വിക്രിയകൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments