HomeUncategorizedഖത്തറില്‍ വാഹനം ഓടിക്കുന്നവര്‍ കരുതിയിരിക്കുക; ജനങ്ങള്‍ക്ക് അതിതീവ്ര ജാഗ്രതാ നിര്‍ദേശം

ഖത്തറില്‍ വാഹനം ഓടിക്കുന്നവര്‍ കരുതിയിരിക്കുക; ജനങ്ങള്‍ക്ക് അതിതീവ്ര ജാഗ്രതാ നിര്‍ദേശം

ഖത്തറില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം . വാഹനം ഓടിക്കുന്നവര്‍ക്കും കരുതിയിരിക്കാനും സന്ദേശമുണ്ട്. കാലാവസ്ഥാ നിരീക്ഷണ വകുപ്പാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഖത്തറിന്റെ വിവിധ പ്രദേശങ്ങളില്‍ അതി ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഹൈവേകളില്‍ ദൂരക്കാഴ്ച കുറയുമെന്നും രാവിലെ നാലു മുതല്‍ എട്ടു കിലോമീറ്റര്‍ വരെ ദൂരക്കാഴ്ച ഉണ്ടാകുമെങ്കിലും പൊടിക്കാറ്റ് ശക്തമാകുന്നതോടെ ദൂരക്കാഴ്ച രണ്ടു കിലോമീറ്ററായി ചുരുങ്ങുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments