HomeUncategorizedഗായിക ആരാധികയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി ബ്ലൗസഴിച്ചു ! വീഡിയോ

ഗായിക ആരാധികയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി ബ്ലൗസഴിച്ചു ! വീഡിയോ

പോപ് ഗായികയായ മഡോണ, ആരാധികയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മേല്‍വസ്‍ത്രം താഴ്‍ത്തി. ബ്രിസ്‌ബേനില്‍ നടന്ന സംഗീതപരിപാടിക്കിടെയായിരുന്നു സംഭവം. എന്നാല്‍ ഇത് വലിയ കാര്യമായി കാണുന്നില്ലെന്നും പരാതിപ്പെടാനില്ലെന്നുമാണ് 17 കാരിയായ മോഡല്‍ ജോസഫൈന്‍ ജോര്‍ജി പറയുന്നത്.

 

 

വേദിയുടെ ഒരു വശത്ത് നില്‍ക്കുകയാരുന്നു ജോസഫൈന്‍. പരിപാടിക്കിടെ മഡോണ ജോസഫൈനെ വേദിയിലേക്ക് വിളിക്കുകയായിരുന്നു. ജോസഫൈന്‍ ഭംഗിയുള്ള പെണ്‍കുട്ടിയാണെന്നു പറയുകയും തുടര്‍ന്ന് മഡോണ ജോസഫൈന്റെ മേല്‍വസ്‍ത്രത്തിന്റെ ഒരുവശം പിടിച്ച് താഴേക്ക് വലിക്കുകയായിരുന്നു. പെട്ടെന്നു തന്നെ മഡോണ ക്ഷമാപണം നടത്തുകയും ചെയ്‍തു. സംഭവം വിവാദമായെങ്കിലും ജോസഫൈനില്‍ നിന്ന് പരാതിയൊന്നും ലഭിച്ചില്ലെന്ന് പൊലീസ് പറയുന്നു.

LIKE

 

https://youtu.be/Pn0-7ttyyPg

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments