HomeUncategorizedജയ്പ്പൂരിൽ തെരുവിലൂടെ സന്ധ്യാസമയത്ത് അടിവസ്ത്രം മാത്രം ധരിച്ച് തന്‍റെ സ്വതന്ത്ര്യം പ്രഖ്യാപിച്ചു നടന്ന സ്ത്രീ !...

ജയ്പ്പൂരിൽ തെരുവിലൂടെ സന്ധ്യാസമയത്ത് അടിവസ്ത്രം മാത്രം ധരിച്ച് തന്‍റെ സ്വതന്ത്ര്യം പ്രഖ്യാപിച്ചു നടന്ന സ്ത്രീ ! വീഡിയോ കാണാം

ജയ്പ്പൂര്‍: ഒരു ആളുകള്‍ നിറഞ്ഞ തെരുവിലൂടെ സന്ധ്യ സമയത്ത് ഒരു സ്ത്രീ സഞ്ചരിച്ചാല്‍ തന്നെ ചില അസ്വരസ്യങ്ങള്‍ ഉണ്ടാകുന്ന കാലമാണ് ഇത്. എന്നാല്‍ അത്തരം ഒരു സമയത്ത് ഒരു സ്ത്രീ അടിവസ്ത്രം മാത്രം ധരിച്ച് തിരക്കുള്ള തെരുവിലൂടെ നടന്നാല്‍ എന്ത് സംഭവിക്കും?, അതാണ് ജയ്പ്പൂരില്‍ നിന്നും ദൈനിക്ക് ബാസ്ക്കര്‍ പുറത്തുവിട്ട ഈ വീഡിയോ കാണിച്ചുതരുന്നത്. തെരുവിലെ പലര്‍ക്കും ഇവരുടെ വസ്ത്രധാരണത്തിലെ ‘ആസാദി’ അത്ര ഇഷ്ടപ്പെട്ടില്ല. ചിലര്‍ പോലീസിനെ വിളിച്ചു. എന്നാല്‍ അതൊന്നും കൂസാതെ സ്ത്രീ തന്‍റെ സ്വതന്ത്ര്യം പ്രഖ്യാപിച്ചു.

LIKE

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments