HomeUncategorizedയുഎഇ പ്രവാസികൾക്ക് ജൂണ്‍ 15 സന്തോഷത്തിന്‍റെ ദിനം; എല്ലാവർക്കും ലഭിക്കും ആ വമ്പൻ സമ്മാനം; അറിയൂ

യുഎഇ പ്രവാസികൾക്ക് ജൂണ്‍ 15 സന്തോഷത്തിന്‍റെ ദിനം; എല്ലാവർക്കും ലഭിക്കും ആ വമ്പൻ സമ്മാനം; അറിയൂ

ഈദ് ഫെസ്റ്റ് ആഘോഷങ്ങളും അബുദാബി സമ്മര്‍ സീസണ്‍ വാര്‍ഷികവും പ്രമാണിച്ച്‌ യുഎഇയില്‍ ഷോപ്പിങ്ങ് മാളുകളില്‍ കിടിലൻ ഓഫര്‍ പ്രഖ്യാപിച്ചു. യുഎഇയിലെ ഏഴ് മാളുകളില്‍ ജൂണ്‍ 15നാണ് 90 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂര്‍ നേരത്തേക്കാണ് 90 ശതമാനം ഡിസ്‌കൗണ്ടു ലഭിക്കുക. ജൂണ്‍ 15 രാവിലെ 10 മുതല്‍ പിറ്റേന്ന് രാവിലെ 10 വരെയാണ് ഡിസ്കൗണ്ട് മേള. വേള്‍ഡ് ട്രേഡ് സെന്റര്‍ മാള്‍, അല്‍ ജിമി മാള്‍, ദല്മ മാള്‍, ഹിലി മാള്‍, മറീന മാള്‍, ബവദി മാള്‍, യാസ് മാള്‍ എന്നീ മാളുകളിലാണ് ഓഫറിന്‍റെ പ്രളയം. അബുദാബി കള്‍ചര്‍ ആന്‍ഡ് ടൂറിസം വകുപ്പാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments