HomeUncategorizedസൂര്യനിൽ വലിയ ഗർത്തം; നാസയുടെ സൂപ്പർ ക്രാഫ്റ്റ് നിരീഷണ പേടകത്തിന്റെ കണ്ടെത്തൽ

സൂര്യനിൽ വലിയ ഗർത്തം; നാസയുടെ സൂപ്പർ ക്രാഫ്റ്റ് നിരീഷണ പേടകത്തിന്റെ കണ്ടെത്തൽ

വാഷിങ്ങ്ടൻ: നാസയുടെ സൂപ്പർ ക്രാഫ്റ്റ് പേടകം സൂര്യനിൽ പുതിയ ഗർത്തം കണ്ടെത്തി. സൂര്യന്റെ ബാഹ്യ പാളിക്കും കാന്തിക വലയത്തിനും ഇടയിലായാണ് പുതിയ ഗർത്തം ഉള്ളത്. ഒക്ടോബർ 10 നാണു നാസയുടെ പേടകം ഗര്തത്തിന്റെ ചിത്രം പുറത്തു വിട്ടത്.

സൂര്യനിൽ സാധാരണ  11 വർഷത്തിൽ ഒരിക്കൽ ആണ് ‘കൊറോനൽ ഹോൾസ്’ എന്ന പ്രതിഭാസം ഉണ്ടാകുന്നത്. സൂര്യന്റെ ഇരു ധ്രുവങ്ങളിലും ആയി ഉണ്ടാകുന്ന ഇവ ഏറ്റവും പുറത്തെ പാളിയിലാണ് കാണപ്പെടുന്നത്.
കൊറോനൽ ഹോള്സിലൂടെ ചെറു കണികകൾ പുറത്തേക്ക് ശക്തിയായി തള്ളപ്പെടും. ഇവ ഒരു വലിയ കൊടുംകാറ്റായി  ഭൂമിയിലേക്ക് എത്താൻ സാധ്യതയുണ്ട്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments