HomeUncategorizedതിരഞ്ഞെടുപ്പ് അടുത്തു, ചുവരെഴുത്തുകൾ സജീവം, പക്ഷെ ഇങ്ങനെയൊക്കെ വേണോ

തിരഞ്ഞെടുപ്പ് അടുത്തു, ചുവരെഴുത്തുകൾ സജീവം, പക്ഷെ ഇങ്ങനെയൊക്കെ വേണോ

എന്നാലും ഒരു മലയാളിക്ക് ഇങ്ങനെയൊക്കെ തെറ്റു പറ്റുമോ? പറഞ്ഞു വരുന്നത്ചുവരെഴുത്തിനെക്കുറിച്ചാണ്. തിരഞ്ഞെടുപ്പ് അടുത്തതോടെ പഴയ ചുവരെഴുത്തുകാർ പൊടിയും തട്ടി പുറത്തിറങ്ങി. ഒത്തിരി നാളായി എഴുതാത്തതു കൊണ്ടാണോ എന്നറിയില്ല പലരും അക്ഷരം തന്നെ മറന്നു പോയ മട്ടാണ്. 

ആവേശത്തിൽ എഴുതി വരുമ്പോ ചിലപ്പോ ചില അക്ഷരങ്ങള ഒക്കെ അങ്ങ് വിട്ടു പോകും. ഏതായാലും സംഭവം സോഷ്യൽ മീഡിയകളിൽ ഇപ്പോൾ സൂപ്പർഹിറ്റാണ്. ഒരക്ഷരം മാറിയാലെന്താ മലയാളം തന്നെയല്ലേ അല്ലേ….

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments