HomeCinemaMovie Newsപത്തേമാരിക്കെതിരെ പ്രതിഷേധവുമായി ലാഞ്ചി വേലായുധന്റെ കുടുംബം

പത്തേമാരിക്കെതിരെ പ്രതിഷേധവുമായി ലാഞ്ചി വേലായുധന്റെ കുടുംബം

മമ്മൂട്ടിയുടെ പുതിയ ചിത്രം പത്തേമാരിക്കെതിരെ ലാഞ്ചി ഗോപാലന്റെ കുടുംബം രംഗത്ത്.  2005ല്‍ മരണം വരെ ആരുടേയും മുന്നില്‍ തലകുനിക്കാതിരുന്ന വേലായുധനെ അതേപേരില്‍ സിനിമയിലവതരിപ്പിച്ചത് അവഹേളിക്കുന്ന രീതിയിലെന്നായിരുന്നു ബന്ധുക്കളുടെ ആക്ഷേപം.

സിദ്ധിക്കാണ് ചിത്രത്തില്‍ ലാഞ്ചി വേലായുധന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. തൃശ്ശൂര്‍ ചേറ്റുവയില്‍ സ്വദേശിയായ ലാഞ്ചി വേലായുധനെ അവഹേളിക്കുന്ന തരത്തിലാണ് ചിത്രത്തിലെ ചില രംഗങ്ങളെന്ന് കുടുംബം ആരോപിയ്ക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments