HomeTech And gadgetsScienceജീവന്റെ ഉൽപ്പത്തിയെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ... ജീവനുണ്ടായത് 3000 മില്ല്യൻ വർഷങ്ങൾ മുൻപ് !

ജീവന്റെ ഉൽപ്പത്തിയെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ… ജീവനുണ്ടായത് 3000 മില്ല്യൻ വർഷങ്ങൾ മുൻപ് !

ഭൂമിയിൽ എന്നാവും ജീവൻ ആദ്യമായി ഉണ്ടായത് ? ശാസ്ത്രജ്ഞരുടെ ഈ ചോദ്യം സയൻസ് ഉണ്ടായ കാലം മുതൽ ഉണ്ട്. വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല. 4-5 ബില്ല്യൻ വർഷങ്ങൾ എന്നതായിരുന്നു പൊതുവെ പറയപ്പെട്ടിരുന്നത് . എന്നാൽ ഈയിടെ പുറത്തു വന്ന പഠനങ്ങൾ പറയുന്നത് 300 മില്ല്യൻ വർഷങ്ങൾക്കും മുൻപേ ജീവൻ ഉണ്ടായി എന്നാണ്. ഭൂമിയുടെ അകത്തെ പാളിയിലുള്ള ‘മാഗ്മ’ യിൽ നിന്നും രൂപപെട്ടു വന്ന ‘സിർ കോണ്‍’ പാളികളിൽ നടന്ന പരീക്ഷണങ്ങളാണ് ഇത്തരമൊരു നിഗമനത്തിലേക്ക്  ശാസ്ത്രജ്ഞരെ എത്തിച്ചത്.

കാലിഫോർണിയ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞയായ എലിസബത്തും ടീമും നടത്തിയ പരീക്ഷണങ്ങളാണ് വിജയം കണ്ടത്. ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ  ”Proceedings of the National Academy of Sciences  ” ഓണ്‍ലൈനായി  പുറത്തു വിട്ടിട്ടുണ്ട്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments