HomeTech And gadgetsഅശ്ലീല വീഡിയോ ഡിലീറ്റ് ചെയ്തിട്ടും കാര്യമില്ല; നിങ്ങള്‍ തീര്‍ച്ചയായും കുടുങ്ങിയിരിക്കും -വീഡിയോ

അശ്ലീല വീഡിയോ ഡിലീറ്റ് ചെയ്തിട്ടും കാര്യമില്ല; നിങ്ങള്‍ തീര്‍ച്ചയായും കുടുങ്ങിയിരിക്കും -വീഡിയോ

ദില്ലി: അശ്ലീല വീഡിയോകള്‍ ഫോണില്‍ സൂക്ഷിക്കുന്നവര്‍ക്ക് പണി കിട്ടാൻ പോകുന്നു. അശ്ലീല വീഡിയോകള്‍ കണ്ടെത്തുന്ന പുത്തൻ സോഫ്റ്റ്‌വെയറുമായി ദില്ലി പോലീസ് എത്തി. അശ്ലീല വീഡിയോകള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുന്നതും പ്രതികാരം ചെയ്യുന്നതും കൂടി വരുന്ന സാഹചര്യത്തില്‍ സൈബര്‍ കുറ്റവാളികളെ കണ്ടെത്തുന്നതിന് ദില്ലി പോലീസ് കണ്ടെത്തിയ പുതിയ മാര്‍ഗമാണ് പോണ്‍ വീഡിയോ ഡിറ്റക്ക്ഷന്‍ സ്റ്റിക്ക്. ഫോണിലോ കമ്പ്യൂട്ടറിലോ അശ്ലീല വീഡിയോകള്‍ ഉണ്ടെങ്കില്‍ പോണ്‍ വീഡിയോ ഡിറ്റക്ക്ഷന്‍ സ്റ്റിക്കിലെ യുഎസ്ബി ഡിവൈസുകള്‍ അത് കണ്ടെത്തും. ഫോണിലും കമ്പ്യൂട്ടറിലുമുള്ള വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും ചാറ്റുകള്‍ക്കുമായി യുഎസ്ബി ഡിവൈസുകള്‍ തിരച്ചില്‍ നടത്തും. എന്നാൽ, ഫോണിലെ വീഡിയോകള്‍ ഡിലീറ്റ് ചെയ്ത് അങ്ങ് രക്ഷപ്പെടാം എന്നും കരുതേണ്ട. എങ്ങനെ ഡിലീറ്റ് ചെയ്താലും സോഫ്റ്റ്‌വെയർ അത് കണ്ടെത്തും. ഈ സോഫ്റ്റ്‌വെയർ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നറിയാൻ വീഡിയോ കാണൂ:

 

https://youtu.be/JJitTcoTY6M

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments