HomeNewsLatest Newsഇനി വാലിഡിറ്റി തീർന്നാലും സിം കട്ടാകില്ല: പുതിയ കിടിലൻ ഓഫറുമായി ജിയോ !

ഇനി വാലിഡിറ്റി തീർന്നാലും സിം കട്ടാകില്ല: പുതിയ കിടിലൻ ഓഫറുമായി ജിയോ !

ലോക്ക്ഡൗണിനെ തുടർന്ന് റീച്ചാർജ് ചെയ്യാൻ സാധിക്കാതെ വരുന്ന ഉപയോക്താക്കളെ  ലക്ഷ്യമിട്ട് പുതിയ ഓഫറുമായി ജിയോ. ഇനി വാലിഡിറ്റി പീരിയഡ് കഴിഞ്ഞാലും ഫോൺ വിളിക്കാം. വാലിഡിറ്റി കഴിഞ്ഞ സിമ്മുകൾക്ക് ജിയോ 24 മണിക്കൂർ ഗ്രേസ് പിരീഡ് അനുവദിച്ചു. ഈ സമയത്ത് പരിധിയില്ലാതെ കോളുകൾ വിളിക്കാം. ഗ്രേസ് പ്ലാൻ കഴിഞ്ഞാൽ ഉപയോക്താവ് റീച്ചാർജ് ചെയ്യേണ്ടി വരും. ഗ്രേസ് പ്ലാനിൽ ഫോൺ വിളിക്കാനാവുമെങ്കിലും ജിയോ നമ്പറുകളിലേക്ക് മാത്രമേ വിളിക്കാനാവൂ. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments