HomeTech And gadgetsMobilesശ്രദ്ധിക്കുക; ഈ തീയതി നിങ്ങളുടെ ഫോണിൽ സെറ്റ് ചെയ്‌താൽ ഫോൺ ഉപയോഗ ശൂന്യമാകും ! -...

ശ്രദ്ധിക്കുക; ഈ തീയതി നിങ്ങളുടെ ഫോണിൽ സെറ്റ് ചെയ്‌താൽ ഫോൺ ഉപയോഗ ശൂന്യമാകും ! – വീഡിയോ

ഒരു പ്രത്യേക തിയതി ഫോണിൽ സെറ്റ്‌ ചെയ്‌താല്‍ അത്‌ ഫോണിനെ നശിപ്പിക്കുമോ…? സംഭവം സത്യമാണ്‌ ജനുവരി 1 1970 എന്ന ഡേറ്റ്‌ ഫോണില്‍ സെറ്റ്‌ ചെയ്‌താല്‍ ഫോണ്‍ പൂര്‍ണമായും ഉപയോഗശൂന്യമാകും. പുതിയ ഐ ഫോണ്‍ മോഡലിനെയാണ്‌ ഈ ഡേറ്റ്‌ നശിപ്പിക്കുക. ഐ ഫോണില്‍ ജനുവരി 1 1970 എന്ന ഡേറ്റ്‌ സെറ്റ്‌ ചെയ്‌താല്‍ ഫോണ്‍ പൂര്‍ണമായും ഉപയോഗശൂന്യമാകും.പിന്നീട് ഫോണ്‍ റീബൂട്ട്‌ ചെയ്യാനാകാതെ വരും. ഫോണില്‍ ഈ ഡേറ്റ്‌ സെറ്റുചെയ്‌തുകഴിഞ്ഞാല്‍ ആദ്യം മാറ്റമൊന്നും തോന്നുകയില്ല. എന്നാല്‍ പിന്നീട്‌ ഫോണ്‍ സ്‌റ്റാര്‍ട്ട്‌ ചെയ്‌താല്‍ ആപ്പിള്‍ ലോഗോ മാത്രമേ കാണുകയുള്ളൂ. അതുകൊണ്ട് അറിയാതെയെങ്കിലും ഈ ഡേറ്റ് സെറ്റ് ചെയ്യാതെ സൂക്ഷിക്കുക.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments