പുതിയ ലൈവ് റൂം ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റാഗ്രാം ! പൂർണ്ണ വിവരങ്ങൾ ഇതാ:

33

പുതിയ ലൈവ് റൂം ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റാഗ്രാം. ഇതുവഴി ഇനി ഉപയോക്താക്കൾക്ക് പരമാവധി മൂന്ന് പേർക്കൊപ്പം ലൈവ് വീഡിയോ ചെയ്യാനാവും.ആഗോള തലത്തിലുള്ള ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് ലൈവ് റൂംസ് ഫീച്ചര്‍ ഉപയോഗിക്കാം. ക്രിയാത്മകമായ വിവിധ ആവശ്യങ്ങള്‍ക്കായി ഈ സംവിധാനം പ്രയോജനപ്പെടുത്താനാവും. നേരത്തെ ലൈവില്‍ ഒരാളെ മാത്രം അധികമായി ഉള്‍പ്പെടുത്താനാണ് സാധിച്ചിരുന്നത്.

ഇൻസ്റ്റാഗ്രാം പേജിൽ ഇടത്തോട്ട് സൈ്വപ്പ് ചെയ്തോ, ലൈവ് ക്യാമറ ഓപ്ഷനിൽ നിന്നോ പുതിയ ലൈവ് റൂം സെഷൻ ആരംഭിക്കാം.