HomeTech And gadgetsComputerഇനി ലാപ് ടോപ് സ്ക്രീൻ ടച്ച് സ്ക്രീൻ ആയി ഉപയോഗിക്കാം !! ഇതാ ഈ വീഡിയോ...

ഇനി ലാപ് ടോപ് സ്ക്രീൻ ടച്ച് സ്ക്രീൻ ആയി ഉപയോഗിക്കാം !! ഇതാ ഈ വീഡിയോ കണ്ടുനോക്കൂ

നമ്മുടെ സാധാരണ ലാപ്ടോപിനെ ടച്ച് സ്ക്രീൻ ആകാൻ ഉതകും വിതം പുതിയ ഒരു ഡിവൈസ് വരുന്നു. പുതിയൊരു എയർ ബാർ ഡിവൈസാണ് ഇതിനായി കണ്ടുപിടിച്ചത്. എയർ ബാർ എന്ന യു എസ് ബി ഡിവൈസാണ് സാങ്കേതിക രംഗത്ത് പുതിയ ചലനം സൃഷ്ടിക്കാനെത്തുന്നത്. നിയോനോഡെ കമ്പനിയാണ് എയർ ബാർ ഡിവൈസിന്റെ ഉപഞ്ജാതാക്കള്‍. സ്‌കെയില്‍ ആകൃതിയിലുള്ള എയർ ബാർ ലാപ്പ് സ്‌ക്രീനിന്റെ തഴെ ഭാഗത്താണ് ഘടിപ്പിക്കുന്നത്. ഒരിക്കല്‍ ഈ ഡിവൈസ് ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ അദൃശ്യമായ പ്രകാശത്തിന്റെ സഹായത്താൽ ലാപ്ടോപ്പിന്റെ സ്ക്രീനിൽ സ്പർശിച്ചുകൊണ്ടു പ്രവർത്തിപ്പിക്കാൻ സാധിക്കും. എയർ ബാർ പ്രയോഗക്ഷമമാക്കാന്‍ പ്രത്യേക സോഫ്റ്റ് വെയറുകളുടെ സഹായമൊന്നും ആവശ്യമില്ല. വിന്‍ഡോസ് 7, 8, 10 തുടങ്ങിയവയുള്ള ഏതു സിസ്റ്റവുമായും ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ എയര്‍ബാര്‍ പ്രവർത്തിക്കും.

ഉറക്കമില്ലേ? ഈ 4-7-8- ടെക്നിക്ക് പരീക്ഷിക്കൂ; 60 സെക്കന്ടിനുള്ളിൽ സുഖമായുറങ്ങാം !

പെന്തകോസ്ത് ബ്രദറായ ബൈബിൾ പ്രഭാഷകന്റെ തനിനിറം പുറത്ത് !! ഓഡിയോ കേൾക്കാം !!

മനുഷ്യശരീരം ജീവനോടെ തിന്നുന്ന ബാക്‌ടീരിയയെ കണ്ടെത്തി !! ഉള്ളിൽ കടന്നാൽ 4 മണിക്കൂറിനകം മരണം ഉറപ്പ് !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments