HomeTech And gadgetsComputerഇനി ഫോണിന്റെ വിലയില്‍ സ്വന്തമാക്കാം കിടിലൻ ലാപ്ടോപ് !

ഇനി ഫോണിന്റെ വിലയില്‍ സ്വന്തമാക്കാം കിടിലൻ ലാപ്ടോപ് !

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ലാപ്‌ടോപ്പ് വിപണിയിൽ എത്തി. ഹാര്‍ഡ്‌വെയര്‍ നിര്‍മ്മാതാക്കളായ ആര്‍ഡിപിയാണ് ഈ വിലകുറഞ്ഞ ലാപ്‌ടോപ്പിന് പിന്നില്‍. ആര്‍ഡിപി തിന്‍ബുക്ക് അള്‍ട്രാ സ്ലിം ലാപ്‌ടോപ്പിന് വെറും 9,999 രൂപയാണ് വില. 14.1 ഇഞ്ച് ലാപ്‌ടോപ്പ് വിന്‍ഡോസ് 10 ലാണ് പ്രവര്‍ത്തിക്കുന്നത്. കുറഞ്ഞ വലയില്‍ ലാപ്‌ടോപ്പ് വാങ്ങാന്‍ ഉദ്ദേശിക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ ലാപ്‌ടോപ്പ് അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി പറയുന്നു. 1.4 കിലോയാണ് ആര്‍ഡിപി തിന്‍ബുക്കിന്റെ വില. ഇന്റല്‍കോര്‍ പ്രേസസറിലാണ് പ്രവര്‍ത്തനം രണ്ട് ജി.ബി റാമാണ് ലാപ്‌ടോപ്പിനുള്ളത്. 32 ജിബി സ്‌റ്റോറേജ് ഉണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറിയും ഉണ്ട്. 14.1 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേയാണ് ലാപ്‌ടോപ്പിനുള്ളത്. 10000 എം.എഎച്ച് ബാറ്ററിയാണ് കമ്പനി നല്‍കിയിരിക്കുന്നത്. 8.5 മണിക്കൂര്‍ ബാറ്ററി ശേഷി കമ്പനി അവകാശപ്പെടുന്നു.
തെലുങ്കാന ഐ.ടി മന്ത്രി കെ.ടി രാമറാവു ആണ് ലാപ്‌ടോപ്പ് അവതരിപ്പിച്ചത്.

പള്ളിയിൽ സാത്താന്റെ വിളയാട്ടം ! ഞെട്ടിത്തരിച്ച് ഇടവക അംഗങ്ങൾ !

കുഞ്ഞിനെ കണ്ടിട്ടുപോലും അടങ്ങിയില്ല; കുട്ടിയും ചോരയൊലിക്കുന്ന നെറ്റിയുമായി സന്തോഷിനെ അയാൾ അടിച്ചു വീഴ്ത്തി; കൊല്ലത്ത് നടന്ന പോലീസ് ക്രൂരത !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments