HomeTech And gadgetsComputerകമ്പ്യൂട്ടർ ചൂടാകുന്നോ? നിസാരമായി ഒരു ചെമ്പ് നാണയം കൊണ്ട് ശരിയാക്കാം !

കമ്പ്യൂട്ടർ ചൂടാകുന്നോ? നിസാരമായി ഒരു ചെമ്പ് നാണയം കൊണ്ട് ശരിയാക്കാം !

കമ്പ്യൂട്ടറും ലാപ്‌ടോപ്പുകളും നിത്യേന ഉപയോഗിക്കുന്ന ആള്‍ക്കാര്‍ സ്ഥിരം പറയുന്ന പ്രശ്നമാണ് ചൂടിന്റെ കാര്യം. ഭക്ഷണം കഴിക്കുമ്പോള്‍ പോലും കമ്പ്യൂട്ടറും ടിവിയും കാണുന്നവരും ഉണ്ട്. നിങ്ങള്‍ സ്ഥിരമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ അത് ചൂടാകുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അങ്ങനെ ചൂടായാല്‍ നിങ്ങള്‍ എന്താണു ചെയ്യുന്നത്? കമ്പ്യൂട്ടര്‍ ചൂടായാല്‍ എന്തു ചെയ്യണമെന്ന് ഒരു എളുപ്പ വഴി പറയാം. ജാപ്പനീസ് ട്വിറ്റര്‍ ഉപഭോക്താക്കള്‍ ലാപ്‌ടോപ്പ് അധിക ചൂടാകുമ്പോള്‍ അതിനെ തടയാന്‍ ചെമ്പ് നാണയങ്ങള്‍ അതിനു മുകളില്‍ വയ്ക്കാറുണ്ടത്രെ. ഇതില്‍ കോപ്പറിന്റെ തെര്‍മ്മല്‍ കണ്ടക്ടിവിറ്റി അലൂമിനിയത്തേക്കാളും പ്ലാസ്റ്റിക്കിനേക്കാളും കൂടുതലാണ്. അങ്ങനെ ചൂടിനെ കുറയ്ക്കാം എന്നാണു ഇതിന്റെ പിന്നിലെ രഹസ്യം.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments