HomeSportsപി എസ് എൽ വാതുവെപ്പ് ;പാക് താരം മുഹമ്മദ് ഇര്‍ഫാന് മില്യണ്‍ പിഴയും ഒരു വര്‍ഷത്തെ...

പി എസ് എൽ വാതുവെപ്പ് ;പാക് താരം മുഹമ്മദ് ഇര്‍ഫാന് മില്യണ്‍ പിഴയും ഒരു വര്‍ഷത്തെ വിലക്കും

വാതുവെപ്പിനെത്തുടര്‍ന്ന് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഇര്‍ഫാന് ഒരു വര്‍ഷത്തെ വിലക്കും, ഒരു മില്യണ്‍ പിഴയും ചുമത്തി. പാകിസ്താന്‍ ആഭ്യന്തര ട്വന്റി-20 ടൂര്‍ണമെന്റായ പിഎസ്എല്ലുമായി ബന്ധപ്പെട്ട കേസിലാണ് വിധി. വാതുവെപ്പുകാര്‍ കോഴപ്പണവുമായി തന്നെ സമീപിച്ച കാര്യം പുറത്തുപറയാതിരുന്നതിനെ തുടര്‍ന്നാണ് നടപടി.

 

 

 

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ മുഹമ്മദ് ഇര്‍ഫാനെ സസ്‌പെന്റ് ചെയ്തിരുന്നു. അതേസമയം തനിക്ക് മാപ്പ് നല്‍കണമെന്ന് അദ്ദേഹം ആരാധകരോട് അഭ്യര്‍ത്ഥിച്ചു. വാതുവെപ്പുമായി തനിക്കൊരു ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഷര്‍ജീല്‍ ഖാന്‍, ഖാലിദ് ലത്തീഫ്, ഷഹ്‌സായിബ് ഹസന്‍, നാസിര്‍ ജംഷിദ് എന്നിവര്‍ക്കെതിരെയും പരാതി ഉയര്‍ന്നിരുന്നു.

ഉറക്കമില്ലേ? ഈ 4-7-8- ടെക്നിക്ക് പരീക്ഷിക്കൂ; 60 സെക്കന്ടിനുള്ളിൽ സുഖമായുറങ്ങാം !

പെന്തകോസ്ത് ബ്രദറായ ബൈബിൾ പ്രഭാഷകന്റെ തനിനിറം പുറത്ത് !! ഓഡിയോ കേൾക്കാം !!

മനുഷ്യശരീരം ജീവനോടെ തിന്നുന്ന ബാക്‌ടീരിയയെ കണ്ടെത്തി !! ഉള്ളിൽ കടന്നാൽ 4 മണിക്കൂറിനകം മരണം ഉറപ്പ് !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments