HomeWorld NewsGulfയുഎഇ-യില്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ ഉടൻ പാസ് വേര്‍ഡ് മാറ്റൂ;അതിപ്രധാന മുന്നറിയിപ്പ്

യുഎഇ-യില്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ ഉടൻ പാസ് വേര്‍ഡ് മാറ്റൂ;അതിപ്രധാന മുന്നറിയിപ്പ്

യുഎഇ-യില്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ അവരുടെ പാസ് വേര്‍ഡ് ഉടന്‍ മാറ്റണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശം. അറിയിപ്പ് ലഭിച്ചവര്‍ അവരുടെ മൊബൈല്‍ ഫോണിലെ ഇന്‍സ്റ്റഗ്രാം ആപ്ലിക്കേഷനിലും ഇതേ പാസ് വേര്‍ഡ് ഉപയോഗിക്കുന്ന മറ്റു സോഷ്യല്‍മീഡിയ ആപ്ലിക്കേഷനിലും പാസ് വേര്‍ഡ് മാറ്റുന്നതാണ് സുരക്ഷിതം. ഇന്‍സ്റ്റഗ്രമിന്‍റെ പാസ് വേര്‍ഡ് വിവരങ്ങള്‍ ചോരാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ മുന്നറിയിപ്പ്. പാസ് വേര്‍ഡ് ചോരാനുള്ള സാധ്യത ഇന്‍സ്റ്റഗ്രാം തന്നെ ഉപഭോക്താക്കളെ അറിയിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments