HomeTech And gadgetsസുഖമായുറങ്ങാനും പ്രസരിപ്പോടെ ഉണരാനുമായി ഈ 10 മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കൂ

സുഖമായുറങ്ങാനും പ്രസരിപ്പോടെ ഉണരാനുമായി ഈ 10 മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കൂ

 

 

 

 

 

 


111. Morning Routine

ഈ ആപ്ലികേഷൻ നിങ്ങൾ രാവിലെ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ഒരു പട്ടികയുണ്ടാക്കി പറഞ്ഞുതരും. ചായകുടിക്കാനും പത്രം വായിക്കാനും ആഹാരം കഴിക്കാനുമൊക്കെ സമയാസമയങ്ങളിൽ നമ്മെ ഓർമിപ്പിച്ചുകൊള്ളും. ടെൻഷനില്ലാതായാൽ പിന്നെ നല്ല ഉറക്കത്തിനു വല്ല പഞ്ഞവുമുണ്ടോ?

 

 

12. SleepCycle

ഇത് നിങ്ങളുടെ ഉറക്കത്തിന്റെ തോതും ആഴവുമെല്ലാം അളക്കുന്ന ആപ്ലികേഷനാണ്. ഇത് നിങ്ങളുടെ ഉറക്കത്തെ മറ്റുള്ളവരുടെ ഉറക്കവുമായി താരതമ്യം ചെയ്ത് നിങ്ങൾ എപ്പോൾ ഉണരണമെന്നാണോ നിങ്ങൾ വിചാരിക്കുന്നത് ആ സമയത്തു നിങ്ങളെ ഉണർത്തുന്നു.

 

33. Calm
ഇത് ഒരു മെഡിക്കേഷൻ ആപ്ലികേഷനാണ്. വളരെ സിമ്പിളായി നിങ്ങനെ ധ്യാനിക്കാൻ ഇത് സഹായിക്കും. ഫലമോ, ടെൻഷൻ കുറയും, നിങ്ങൾ സുഖമായുറങ്ങും.

 

 

44. Poncho
ഇത് കാലാവസ്ഥ പറഞ്ഞു തരുന്ന ഒരു ആപ്ലികേഷനാണ്. രാവിലെ ഉണരുമ്പോൾ തന്നെ പുറത്തുപോയി നോക്കേണ്ട ആവശ്യമില്ല. കാലാവസ്ഥയുടെ എല്ലാകാര്യങ്ങളും അറിയുന്നതിനാൽ നിങ്ങൾ അന്ന് ചെയ്യേണ്ട കാര്യങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്യാൻ കഴിയും.

55. The Rock Clock

രാവിലെ എന്നും കേൾക്കുന്ന അലാറം സൗണ്ട് കേൾക്കുമ്പോൾ മടുപ്പല്ലേ? ഇതാ അതിനൊരു പരിഹാരവുമായി ഒരു മൊബൈൽ ആപ്ലികേഷൻ. അലാറം സൗണ്ടിനു പകരം നിങ്ങളെ മോട്ടിവേറ്റ് ചെയ്യുന്ന സംസാരങ്ങളാണ് ഇതിൽ നിങ്ങൾ അലാറമായി കേൾക്കുക.

 

 

6
6. Stitcher

ഇത് നിങ്ങള്ക്ക് രാവിലെ മോട്ടിവേഷണലായ കഥകൾ പറഞ്ഞുതരും. അതുകേട്ട് എണീക്കുന്നത് ആ ദിവസം മുഴുവൻ പ്രസരിപ്പ് നിലനിർത്തില്ലേ ?

 

 

 

7
7. Momentum
ഉച്ചഭക്ഷണം കഴിക്കാൻ സമയം കിട്ടുന്നില്ലേ? ഇതാ ഈ ആപ്ലികേഷൻ നിങ്ങളെ സഹായിക്കും.

 

 

 

88. MealBoard
നിങ്ങളുടെ ഓരോ ദിവസത്തെയും മെനു പറഞ്ഞു ഓർമിപ്പിക്കുന്ന ആപ്ലികേഷനാണിത്. ഓരോ ദിവസത്തെയും ഭക്ഷണസമയത്തിനു കുറച്ചു മുൻപ് ഇന്ന് എന്ത് കഴിക്കാണെണെന്നു നിങ്ങള്ക്ക് സെറ്റ് ചെയ്തു വയ്ക്കാം. മാത്രമല്ല, നിങ്ങൾ കഴിക്കാൻ ഉദ്ദേശിക്കുന്ന ഫുഡ് സമീപത്തു എവിടെ കിട്ടുമെന്നുപോലും ഇത് പറഞ്ഞു തരും.

 

99. Alarmy

സാധാരണ ഉറക്കത്തിനിടയിൽ അലാറം അടിച്ചാൽ അത് ഓഫ് ചെയ്തിട്ട് വീണ്ടും ഉറങ്ങുകയാണ് പതിവ്. എന്നാൽ ഈ ആപ് അതിനൊരു പരിഹാരമാണ്. നിങ്ങൾ എഴുന്നേറ്റു അടുത്ത മുറിയിൽ പോയി ഒരു ഫോട്ടോ എടുക്കുന്നതുവരെ ഇത് നിങ്ങളെ ഉറങ്ങാൻ സമ്മതിക്കില്ല. ഓഫ് ആകുകയുമില്ല. എങ്ങിനെയുണ്ട്? അല്ലെങ്കിൽ ഒരു കുസൃതിക്കണക്കിന് ഉത്തരം കണ്ടെത്തണം.

 

 

1010. Pureple Outfit Planner

ഓരോ ദിവസവും എന്തു ധരിക്കണം എന്നാലോചിച്ചു ഇനി സമയം കളയേണ്ട. ഇതാ അതിനും ഒരു ആപ്ലികേഷൻ. ഓരോ ദിവസവും ധരിക്കേണ്ട വസ്ത്രങ്ങൾ നിങ്ങൾക്ക് നേരത്തെ സെറ്റ് ചെയ്തു വയ്ക്കാം. കുളിച്ചു വരുമ്പോഴേക്കും അത് അലമാരിയിൽ എവിടെയെന്നും അയൺ ചെയ്തോയെന്നുമൊക്കെ ഇത് പറഞ്ഞു തരും.

സിനിമയിലെ പ്രശസ്ത സംവിധായകന്റെ ലൈംഗിക ചതിക്കുഴിയിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ട നടി അത് വെളിപ്പെടുത്തുന്നു ! വീഡിയോ

കിലുക്കത്തിൽ മോഹൻലാൽ മരണം മുന്നിൽകണ്ട ആ നിമിഷം പ്രിയദർശനും നന്ദുവും വെളിപ്പെടുത്തുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments