HomeSportsഹോളണ്ടിനോട് തോറ്റിട്ടും ഭാഗ്യത്തേരിലേറി ഇന്ത്യ ഒളിമ്പിക്സ് ഹോക്കി ക്വര്‍ട്ടര്‍ ഫൈനലില്‍

ഹോളണ്ടിനോട് തോറ്റിട്ടും ഭാഗ്യത്തേരിലേറി ഇന്ത്യ ഒളിമ്പിക്സ് ഹോക്കി ക്വര്‍ട്ടര്‍ ഫൈനലില്‍

റിയോ: ഹോളണ്ടിനോട് തോറ്റിട്ടും ഇന്ത്യന്‍ ഹോക്കി ടീം ഭആഗ്യത്തിനെ അകമ്പടിയോടെ റിയോ ഒളിമ്ബിക്സ് ഹോക്കി ക്വര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഹോളണ്ടിനോട് തോല്‍വി സമ്മതിച്ചെങ്കിലും ഗ്രൂപ്പ് ബിയിലെ അര്‍ജന്റീന ജര്‍മനി പോരാട്ടം സമനിലയിലെത്തിയതാണ് ഇന്ത്യയെ രക്ഷിച്ചത്. 1980 നുശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ഹോക്കി ടീം ക്വാര്‍ട്ടര്‍ കാണുന്നത്. ഹോളണ്ടിനെതിരെ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു തോറ്റതോടെ ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരുന്നു. എന്നാല്‍ ഗ്രൂപ്പിലെ പ്രധാന മത്സരം സമനിലയില്‍ എത്തിയതോടെ ഇന്ത്യ ക്വാര്‍ട്ടറില്‍ കടക്കുകയായിരുന്നു.കാനഡയോടാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് കളി. കാനഡ നേരത്തെ പുറത്തായതിനാല്‍ ഇന്ത്യയ്ക്ക് ജയം അനിവാര്യമല്ല.

സർക്കാർ ആശുപത്രിയിൽ കൈക്കൂലി നൽകാത്തതിനാൽ 10 മാസം പ്രായമുള്ള കുഞ്ഞിനെ ചികിത്സ വൈകിപ്പിച്ച് കൊന്നു !

ഇവനും പിതാവോ ? 10 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ മദ്യം കുടിപ്പിക്കുന്ന അച്ഛൻ ! വീഡിയോ

കാക്കനാട്ടെ എടിഎമ്മിൽ കവർച്ചയ്ക്ക് ശ്രമിച്ചവരിൽ ഒരാൾ മറ്റെയാളെ ക്രൂരമായി കൊലപ്പെടുത്തിയതിനു പിന്നിലെ കാരണം കേട്ടാൽ ഞെട്ടും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments