HomeSportsഇംഗ്ലീഷ്‌ ലീഗ്‌ കപ്പ്; മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ ചാമ്പ്യന്മാര്‍.

ഇംഗ്ലീഷ്‌ ലീഗ്‌ കപ്പ്; മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ ചാമ്പ്യന്മാര്‍.

ഇംഗ്ലീഷ്‌ ലീഗ്‌ കപ്പില്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ ചാമ്പ്യന്മാര്‍.. കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ സതാംപ്‌ടനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക്‌ തോല്‍പിച്ചാണ്‌ ചുവന്ന ചെകുത്താന്മാര്‍ കിരീടത്തില്‍ മുത്തമിട്ടത്‌. സ്‌റ്റാര്‍ സ്‌ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ ഇരട്ട ഗോളാണ്‌ യുണൈറ്റഡിന്‌ തുണയായത്‌. ജെസി ലിങ്കാര്‍ഡാണ്‌ അവരുടെ മൂന്നാം ഗോള്‍ നേടിയത്‌.. ഫൈനലില്‍ സതാംപ്‌ടണെ രണ്ടിനെതിരെ മൂന്ന്‌ ഗോളിനാണ്‌ റെഡ്‌ ഡെവിള്‍സ്‌ തകര്‍ത്തത്‌. ഇബ്രാഹാമോവിച്ചിന്റെ ഇരട്ട ഗോളാണ്‌ യുണൈറ്റഡിന്‌ ജയം സമ്മാനിച്ചത്‌. ജെസി ലിങ്കാര്‍ഡാണ്‌ അവരുടെ മറ്റൊരു ഗോള്‍ നേടിയത്‌. സതാംപ്‌ടണു വേണ്ടി സ്‌ട്രൈക്കര്‍ മനോളോ ഗബ്യാഡിനിയാണ്‌ രണ്ടുഗോളുകളും നേടിയത്‌.

”ഞാനും ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ ആ അവസ്ഥയിൽ ഞാൻ എന്തു ചെയ്യണമായിരുന്നു ” ? കാതൽ സന്ധ്യയുടെ വെളിപ്പെടുത്തൽ !!

ഭർത്താവ് കൈമാറിയ മൊബൈൽ ദൃശ്യം കാട്ടി ഭാര്യയെ പീഡിപ്പിക്കാൻ കൂട്ടുകാരന്റെ ശ്രമം…. എന്നാൽ നടന്നതോ ദൈവത്തിന്റെ കയ്യൊപ്പുള്ള മറ്റൊരു സംഭവം !!

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത് !! ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് ! കാരണം അറിയാമോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments