HomeSportsബ്ലൈന്‍ഡ് ട്വന്റി20 ലോകകപ്പ്; ഇന്ത്യ ഫൈനലില്‍

ബ്ലൈന്‍ഡ് ട്വന്റി20 ലോകകപ്പ്; ഇന്ത്യ ഫൈനലില്‍

ബ്ലൈന്‍ഡ് ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ ശ്രീലങ്കയെ 10 വിക്കറ്റിന് തകർത്താണ് ഇന്ത്യയുടെ മുന്നേറ്റം. ശനിയാഴ്ച നടക്കുന്ന ഇംഗ്ലണ്ട്-പാകിസ്താന്‍ രണ്ടാം സെമിയിലെ വിജയിയെയായിരിക്കും ഇന്ത്യ നേരിടുക. ഞായറാഴ്ച ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഫൈനൽ. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 174 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 13 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ ലക്ഷ്യം മറികടന്നു. ജെ.പ്രകാശും അജയ് കുമാറും ചേർന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. ജെ.പ്രകാശ് 52 പന്തിൽനിന്ന് 115 റണ്‍സ് നേടി. അജയ് കുമാർ 51 റൺസെടുത്തു.

ഈ ഭക്ഷണങ്ങൾ ഒരിക്കലും രണ്ടാമത് ചൂടാക്കരുതേ ! മരണം വരെ സംഭവിക്കാം !

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

നിങ്ങൾ ചോറ് കഴിക്കുന്നത് ഇങ്ങനെയോ ? മരണം ഉടൻ എത്തിയേക്കാം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments