HomeHealth Newsനിങ്ങൾ ചോറ് കഴിക്കുന്നത് ഇങ്ങനെയോ ? മരണം ഉടൻ എത്തിയേക്കാം !!

നിങ്ങൾ ചോറ് കഴിക്കുന്നത് ഇങ്ങനെയോ ? മരണം ഉടൻ എത്തിയേക്കാം !!

മലയാളി ഏറ്റവും കൂടുതല്‍ കഴിക്കുന്ന ആഹാരം എതാണ്. സംശയം വേണ്ട ചോറ് തന്നെ. എന്നാല്‍ അരിവേവിച്ച് ചോറ് ആക്കുന്ന നമ്മുടെ രീതി നിങ്ങളുടെ മരണത്തിനു തന്നെ കാരണമായേക്കാമെന്നു പഠനം. വെള്ളം വച്ചു തിളപ്പിച്ച ശേഷം അരിയിട്ടു വേവിക്കുന്ന രീതി ശാസ്ത്രീയമല്ലെന്നും ഇത് അരിയിലെ രാസവസ്തുക്കള്‍ നേരിട്ടു ശരീരത്തില്‍ എത്താന്‍ കാരണമാകുമെന്നും കണ്ടെത്തി. ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് സര്‍വകലാശാലയിലെ ബയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌ന്റെില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

 

 

 

നെല്ലിൽ ഉപയോഗിക്കുന്ന കീടനാശിനികള്‍, വളങ്ങള്‍ എന്നിവയിലൂടെ അരിയില്‍ എത്തുന്ന ആഴ്‌സനിക് ഉള്‍പ്പടെയുള്ള രാസവസ്തുക്കള്‍ ചോറില്‍ തന്നെ നിലനില്‍ക്കുകയും ഇതു ഗുരുതര രോഗങ്ങള്‍ക്കു കാരണമാകുകയും ചെയ്യുമെന്നു പഠനങ്ങള്‍ പറയുന്നു. ക്യാൻസർ, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ, കുട്ടികളിൽ വളർച്ചാ വൈകല്യം മുതലായവയ്ക്ക് ആഴ്‌സനിക്ക് കാരണമാകും.
അരി നേരിട്ടു തിളച്ച വെള്ളത്തില്‍ ഇട്ടു വേവിച്ചു കഴിക്കുന്നതിനു പകരം തലേദിവസം രാത്രിയില്‍ വെള്ളത്തില്‍ ഇട്ടുവച്ച ശേഷം വേവിക്കുകയാണു വേണ്ടത്. വെള്ളം തെളിയുന്നതുവരെ അരി ഇപ്രകാരം കഴുകണം.

 

 

 

കുതിര്‍ത്തു വയ്ക്കാതെ വേവിച്ചാല്‍ അരി വെന്തു ചോറായാലും ഇതില്‍ അടങ്ങിരിക്കുന്ന ആഴ്‌സനിക്കിന്റെ അളവില്‍ മാറ്റം ഉണ്ടാകില്ല. എന്നാല്‍ തലേദിവസം വെള്ളത്തില്‍ ഇട്ട ശേഷം വേവിച്ചാല്‍ അരിയിലെ രാസവസ്തുക്കളുടെ സാന്നിധ്യം 80 ശതമാനം കുറയും.

ഈ ഭക്ഷണങ്ങൾ ഒരിക്കലും രണ്ടാമത് ചൂടാക്കരുതേ ! മരണം വരെ സംഭവിക്കാം !

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

എന്തിനും ഏതിനും കടുക് ഉപയോഗിക്കുന്നവരേ, അറിയുക കടുക് വരുത്തുന്ന ആ വലിയ അപകടം !

നിങ്ങളുടെ സങ്കൽപ്പത്തിലെ ഭാര്യ ശരിക്കും എങ്ങിനെയാവും പെരുമാറുക? അറിയാൻ വീഡിയോ കാണൂ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments