HomeNewsShortമില്‍മ പാല്‍ വിലവര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തിൽ; ലിറ്ററിന് 4 രൂപയുടെ വർധന

മില്‍മ പാല്‍ വിലവര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തിൽ; ലിറ്ററിന് 4 രൂപയുടെ വർധന

മില്‍മ പാലിന് ഇന്ന് മുതല്‍ വില വർധിക്കുന്നു. നീല കവര്‍ പാലിന് (ടോണ്‍ഡ് മില്‍ക്ക്) 21 രൂപയും മഞ്ഞ കവര്‍ (ഡബിള്‍ ടോണ്‍ഡ്) പാലിന് 19.50 രൂപയുമായാണ് വര്‍ധിപ്പിച്ചത്. തൈര് വില 450 ഗ്രാം പാക്കറ്റിന് 22 രൂപയും 500 ഗ്രാം പാക്കറ്റിന് 25 രൂപയുമായി ഉയരും. മൂന്ന് ശതമാനം കൊഴുപ്പും 8.5 ശതമാനം എസ്എന്‍എഫുമുള്ള ഹോമോജെനൈസ്ഡ് നീല കവര്‍ പാലിന്റെ വില 19 രൂപയില്‍ നിന്ന് 21 രൂപയായാണ് ഉയരുക. മില്‍മ പാലിന്റെ വില ലിറ്ററിന് 36ല്‍ നിന്ന് 40 രൂപയായി വര്‍ധിപ്പിക്കുമ്പോള്‍ അധികമായി ലഭിക്കുന്ന നാല് രൂപയില്‍ ഏറ്റവും കുറഞ്ഞത് 3.35 രൂപ ക്ഷീരകര്‍ഷകനും 16 പൈസ ക്ഷീരസംഘത്തിനും 16 പൈസ വിതരണ ഏജന്റിനും 0.75 പൈസ ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡിന് അംശാദായമായും കിട്ടും. ബാക്കി തുക ഡയറികളുടെ പ്രവര്‍ത്തനത്തിനും ക്ഷീര സംഘങ്ങള്‍ക്കുമായും നല്‍കും. പുതിയ വില രേഖപ്പെടുത്തിയ കവര്‍ ലഭ്യമാകുന്നതുവരെ പഴയ വില രേഖപ്പെടുത്തിയ പാക്കറ്റുകളാകും വിപണിയിലെത്തുന്നത്.

ഈ ഭക്ഷണങ്ങൾ ഒരിക്കലും രണ്ടാമത് ചൂടാക്കരുതേ ! മരണം വരെ സംഭവിക്കാം !

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

നിങ്ങൾ ചോറ് കഴിക്കുന്നത് ഇങ്ങനെയോ ? മരണം ഉടൻ എത്തിയേക്കാം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments