HomeNewsLatest Newsഇന്ത്യയെ തകർത്തുവാരി ന്യൂസിലാൻഡ്: രണ്ടാം ടെസ്റ്റിലും വിജയം കിവികൾക്കൊപ്പം: പരമ്പരയും

ഇന്ത്യയെ തകർത്തുവാരി ന്യൂസിലാൻഡ്: രണ്ടാം ടെസ്റ്റിലും വിജയം കിവികൾക്കൊപ്പം: പരമ്പരയും

രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് തോല്‍വി. മൂന്നാം ദിനം ഇന്ത്യ ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാൻഡ് കൈപ്പിടിയിലൊതുക്കി. ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റും 49 റൺസുമടിച്ച കൈൽ ജാമിസനാണ് കളിയിലെ താരം. കിവി പേസർ ടിം സോത്തി പരമ്പരയിലെ താരമായി. മൂന്നാം ദിനം അർധ സെഞ്ച്വറി പൂർത്തിയാക്കിയ ടോം ലാതമും (52) ടോം ബ്ലണ്ടലുമാണ് (55) ആതിഥേയരുടെ ജയം എളുപ്പമാക്കിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 103 റൺസ് കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments