HomeNewsVideo-Newsഷോപ്പിംഗ് മാളിനുള്ളിൽ അപ്രതീക്ഷിത പ്രണയാഭ്യർത്ഥന നടത്തി യുവാവ്; പെൺകുട്ടിയുടെ പ്രതികരണം കണ്ട് കയ്യടിച്ച് സോഷ്യൽ മീഡിയ...

ഷോപ്പിംഗ് മാളിനുള്ളിൽ അപ്രതീക്ഷിത പ്രണയാഭ്യർത്ഥന നടത്തി യുവാവ്; പെൺകുട്ടിയുടെ പ്രതികരണം കണ്ട് കയ്യടിച്ച് സോഷ്യൽ മീഡിയ : വീഡിയോ

യുവാവ് ഷോപ്പിംഗ് മാളിൽ വച്ച കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാണ്. പ്രിയാൻഷി സച്ച്‌ദേവ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. അതിനോടുള്ള പെൺകുട്ടിയുടെ ആത്മാർത്ഥമായ വൈകാരിക പ്രതികരണം ആളുകളുടെ കയ്യടി നേടുകയാണ്. വീഡിയോ കാണാം

 

View this post on Instagram

 

A post shared by 💕 Priyanshi💕 (@pari_sachdeva_)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments