HomeNewsLatest Newsഅസാധുവാക്കിയ നോട്ടും​ കൈയിൽ പിടിച്ച്​ കരയുന്ന വിദേശവനിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ! വീഡിയോ കാണാം

അസാധുവാക്കിയ നോട്ടും​ കൈയിൽ പിടിച്ച്​ കരയുന്ന വിദേശവനിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ! വീഡിയോ കാണാം

അസാധുവാക്കിയ നോട്ടും​ കൈയിൽ പിടിച്ച്​ കരയുന്ന വിദേശ വനിതയുടെ വിഡിയോ ഇതിനകം കണ്ടത്​ 13 ലക്ഷം പേർ. സ്​ഥലം ഗോവ വിമാനത്താവളം. അനുവദനീയമായതിൽ കൂടുതൽ ലഗേജ്​ കൊണ്ടുപേകുന്നതിന്​ 1600 രൂപ​ യുവതി ഇൻറികോ വിമാന അധികൃതർക്ക്​ നൽകേണ്ടിയിരുന്നു​​. എന്നാൽ ഡെബിറ്റ്​/ ക്രെഡിറ്റ്​ കാർഡുക​ളോ 100 രൂപ നോട്ടുകളോ ഇല്ലാത്ത യുവതിയുടെ പക്കൽ പിൻവലിച്ച 1000 രൂപയുടെ രണ്ട് നോട്ടുകളാണുണ്ടായിരുന്നത്​. ഇത്​​ സ്വീകരിക്കാനോ നോട്ട്​ മാറ്റി നൽകാനോ ജീവനക്കാർ തയ്യറാകാത്തതിൽ വിഷമിച്ചാണ്​ യുവതി കരഞ്ഞത്​​. പിന്നീട് മറ്റൊരാൾ യുവതിക്ക്​ പുതിയ രണ്ടായിരത്തി​െൻറ നോട്ട്​ നൽകി ​പ്രശ്​നം പരിഹരിക്കുകയായിരുന്നു.

വിമാനത്താവളത്തിലേക്കെന്നു പറഞ്ഞു നാടുകാണിയിലെത്തിച്ചു… പിന്നെ മയക്കു മരുന്ന് നൽകി ക്രൂരപീഡനം ! കോട്ടയം സ്വദേശിനിയായ ഇരുപത്തിമൂന്നുകാരി വെളിപ്പെടുത്തുന്ന സത്യങ്ങൾ കേട്ടാൽ നടുങ്ങും !

ഇന്നസെന്റ് പറഞ്ഞത് എത്രയോ സത്യമാണ് ! ആദ്യ ചിത്രത്തിനുശേഷം സത്യൻ അന്തിക്കാടും ദുൽഖറിനെക്കുറിച്ച് അതുതന്നെ പറയുന്നു !

ഗള്‍ഫില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നവര്‍ക്ക് ആറ് മാസത്തെ ശമ്പളം ഫ്രീ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments