HomeNewsVideo-Newsബിവറേജിൽ നിന്ന് മദ്യം വാങ്ങാൻ പണത്തിന് പകരമായി തക്കാളി നൽകി യുവാവ്; പൊട്ടിച്ചിരിച്ച് വീഡിയോ കണ്ടവർ:...

ബിവറേജിൽ നിന്ന് മദ്യം വാങ്ങാൻ പണത്തിന് പകരമായി തക്കാളി നൽകി യുവാവ്; പൊട്ടിച്ചിരിച്ച് വീഡിയോ കണ്ടവർ: വീഡിയോ കാണാം

തക്കാളിയ്ക്ക് തീപിടിച്ച വിലയായിരുന്നു അടുത്തിടെ വരെ. തക്കാളി സൂക്ഷിക്കാൻ നിരീക്ഷണ ക്യാമറയും കാവലും വരെ ഏർപ്പെടുത്തിയവരുണ്ട്. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി പണത്തിനു പകരം തക്കാളി നൽകിയ ഒരു യുവാവിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. യുവാവ് പണത്തിനു പകരം തക്കാളി നൽകിയത് ബിവറേജിലാണ് എന്നതാണ് ഏറ്റവും രസകരം. നിഷ്കളങ്കമായി ചെയ്ത കാര്യമാണെങ്കിലും വീഡിയോ കണ്ട് പൊട്ടിച്ചിരിക്കുകയാണ് സോഷ്യൽമീഡിയ. വീഡിയോ കാണാം.

https://www.instagram.com/reel/CvxPWjcsXP8/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments