HomeNewsVideo-Newsതക്കാളിയിൽ തൊട്ടാൽ ചീറിയടുക്കും; തക്കാളിക്ക് കാവൽ നിൽക്കുന്ന മൂർഖന്റെ വിഡിയോ വൈറലാകുന്നു !

തക്കാളിയിൽ തൊട്ടാൽ ചീറിയടുക്കും; തക്കാളിക്ക് കാവൽ നിൽക്കുന്ന മൂർഖന്റെ വിഡിയോ വൈറലാകുന്നു !

തക്കാളി ഇപ്പോൾ ഒരു നിധിയല്ലേ, അപകടകാരിയായ ഒരു പാമ്പ് അതിനെ സംരക്ഷിക്കുന്നു… കഴിഞ്ഞ ദിവസം മിർസ മുഹമ്മദ് ആരിഫ് എന്നെരാൾ ഒരു വീഡിയോ പങ്കുവെച്ച് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ച ഈ വാക്കുകളോടൊപ്പം പ്രചിച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സംഭവം വേറൊന്നുമല്ല, സ്നേക്ക് ക്യാച്ചറായ മിർസ മുഹമ്മദ് എത്തുമ്പോൾ മൂർഖൻ തക്കാളി കൂട്ടിയിട്ടിരിക്കുന്നതിന് അടുത്തായി പാതി വിടർത്തി നിൽക്കുകയായിരുന്നു. വീഡിയോ കാണുമ്പോൾ തക്കാളി ആരും എടുക്കാതിരിക്കാൻ സംരക്ഷണം ഒരുക്കുന്നത് പോലെ തോന്നും. അതാണ് ഇത്തരം ഒരു രീതിയിൽ ഈ വീഡിയോ പ്രചരിക്കാൻ കാരണം. വീഡിയോ കാണാം.

View this post on Instagram

 

A post shared by Mirza Md Arif (@mirzamdarif1)

 https://www.instagram.com/reel/CujjSb8oeU5/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments